"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതി/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശുചിത്വം
| തലക്കെട്ട്= ശുചിത്വം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   4
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
അമ്മു മിടുക്കിയായ കുട്ടിയായിരുന്നു .പഠിക്കാൻ മാത്രമല്ല ട്ടൊ സ്വഭാവത്തിലും .ഒഴിവുദിവസങ്ങളിൽ തനിക്ക്‌ ആവും വിധം എല്ലാ പണികളിലും അമ്മയെ സഹായിക്കും.വീടിനകത്തുള്ള പണികളിൽ മാത്രമല്ല വീടിന്റെ പരിസരവും വൃത്തി ആയി സൂക്ഷിക്കുന്നതിൽ നമ്മുടെ അമ്മു അതീവ ശ്രദ്ധ പുലർത്തിയിരുന്നു .അമ്മുവിൻറെ  ഈ പ്രവർത്തികൾ കണ്ട് തൊട്ടടുത്ത വീട്ടിലെ അമ്പിളി ഇവളെ എ പ്പോളും  കളിയാക്കും.അമ്മു ഇതൊന്നും വക വെച്ചില്ലെന്ന് മാത്രമല്ല ഇടയ്ക്കിടക്ക് അമ്പിളി യോട് "ഇപ്പോൾ നമുക്ക് ഉണ്ടാകുന്ന അധിക  രോഗങ്ങളും നമ്മുടെ വീടും പരിസരവും വൃത്തി ആയി  സൂക്ഷിക്കാത്ത ത് കൊണ്ട് ആണ് . അമ്പിളി അത് കേട്ട ഭാവം നടിച്ചില്ല.വേറെ ഒരു ദിവസം അമ്പിളിയെ പനി കാരണം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു.അപ്പോൾ അമ്പിളിക്ക് അമ്മു പരിസ്ഥിതിയെ കുറിച്ചു പറഞ്ഞതിന്റെ പൊരുൾ മനസിലായി .പിന്നീട് അവൾ തീരുമാനം എടുത്തു .'ഇന്ന് മുതൽ ഞാൻ പരിസ്ഥിതി , ശുചിത്വം എന്നീ കാര്യങ്ങളിൽ ശ്രദ്ധാലു ആയിരിക്കും
</poem> </center>
{{BoxBottom1
| പേര്=  അസിൻ സിയാൻ
| ക്ലാസ്സ്=  2 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15251
| ഉപജില്ല=  വൈത്തിരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797270" എന്ന താളിൽനിന്ന് ശേഖരിച്ചത്