"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/ഒരു പുസ്തകത്തിന്റെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഒരു പുസ്തകത്തിന്റെ വിലാപം......' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 15: വരി 15:
കുട്ടികളെയും പറഞ്ഞിട്ട് കാര്യമില്ല. ഇനി എപ്പോഴാണെന്നോ,എന്നാണെന്നോ ഒരു നിശ്ചയവുമില്ല. സഞ്ചരിച്ച വഴികളിലൂടെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നത് പുതുതലമുറയ്ക്ക് മടുപ്പുളവാക്കുന്ന കാര്യമാണെന്ന് തോന്നുന്നു. ഞങ്ങളെ മാറ്റിവച്ചത് അതുകൊണ്ടായിരിക്കാം..

പക്ഷേ കുഞ്ഞുങ്ങളെ....... ഞങ്ങൾ പാഠപുസ്തകങ്ങളെ കൂടാതെ നിങ്ങളുടെ പുസ്തക ഷെൽഫിൽ ധാരാളംപുസ്തകങ്ങളുണ്ടല്ലോ,നിങ്ങളെയും പ്രതീക്ഷിച്ചുകൊണ്ട് .എനിക്കറിയാം.. അവർക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. കഥകളും, കവിതകളും, നോവലുകളും,ആത്മകഥയും,ജീവചരിത്രവുമൊക്കെ നിരന്നിരിക്കുന്നു.. നിങ്ങൾക്ക് അവരുമായി ചങ്ങാത്തം കൂടാൻ പാടില്ലേ? അവരുടെ താളുകളിലൂടെ സഞ്ചരിക്കാൻ പാടില്ലേ?എന്തു രസമാണ് അവരെയെല്ലാം വായിക്കാൻ...എന്തെല്ലാം തരത്തിലുള്ള അനുഭവങ്ങളാണ് നിങ്ങൾക്ക് പറഞ്ഞു തരാൻ അവർ കരുതി വെച്ചിട്ടുള്ളത്.. അക്ഷരശുദ്ധിയും ഭാഷാശുദ്ധിയുമെല്ലാം വായനയിലൂടെ മാത്രമേ നിങ്ങൾക്ക് സ്വന്തമാക്കാനാകൂ. ഈ 'അടച്ചിടൽ' അവസാനിക്കുവാൻ ഇനിയും ദിനങ്ങൾ ഏറെ.. ടെലിവിഷനും മൊബൈലും എല്ലാം ഉപയോഗിച്ച് നിങ്ങളുടെ കണ്ണിന് കണ്ണട അലങ്കാരമാക്കാൻ ശ്രമിക്കാതെ പുസ്തകത്താളുകളിലൂടെ ഒന്ന് യാത്ര ചെയ്തുനോക്കൂ.. ഷെൽഫിൽ അടുക്കി ശ്വാസംമുട്ടി ഇരിക്കുന്ന പുസ്തകചങ്ങാതികൾക്ക് ഒരു മോചനവും ലഭിക്കും, നിങ്ങൾക്ക് നല്ലൊരു വിനോദവും... അക്കൂട്ടത്തിൽ നിങ്ങൾ, ഞങ്ങൾ പാഠപുസ്തകങ്ങളെ മറന്നു കളയല്ലേ.... ദിവസവും ഞങ്ങൾക്ക് വേണ്ടിയും കുറച്ചു സമയം തരണം കേട്ടോ.. എങ്കിൽ മാത്രമേ നന്നായി ഒരുങ്ങി പരീക്ഷ എഴുതുവാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ.

അങ്ങനെ ഒരു 'ലോക്ഡൗൺ കാലം', ഒരു മഹാമാരി..... ഇരുണ്ട രാത്രിക്ക്ശേഷം തെളിഞ്ഞ ഒരു പകൽ വരുമല്ലോ.. എല്ലാം പഴയതുപോലെയാകും.. കുട്ടികൾ വീണ്ടും ഞങ്ങൾ പാഠപുസ്തകങ്ങളിലേക്ക് മടങ്ങിവരും.. കൊതിയോടെ.. ആശയോടെ.. ഞാൻ കാത്തിരിക്കുന്നു.....

577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797102" എന്ന താളിൽനിന്ന് ശേഖരിച്ചത്