"ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/പ്രകൃതി തൻ ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതി തൻ ജീവൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
                     ആ ദിവസം വൈകീട്ട് രാമു പുഴ കടവിലേക്കു പോയി. പണി ചെയ്ത ക്ഷീണത്താൽ രാമു കുറച്ചു നേരം അവിടെ വിശ്രമിച്ചു. "ഈ മരങ്ങൾ വെട്ടി അതിൻ്റെ തടികൊണ്ട് മനോഹരമായ ഒരു കട്ടിലുണ്ടാക്കണം. ബാക്കി വരുന്ന തടി ചന്തയിൽ കൊണ്ടുപോയി വിൽക്കാം." രാമു ചിന്തിച്ചു. രാമു കുളിച്ചതിനു ശേഷം വീട്ടിലേക്കു തിരിച്ചു പോയി. പിറ്റേ ദിവസം തന്നെ രാമു ആപ്പിൾ മരവും, മുത്തശ്ശിമാവും വെട്ടാൻ കോടാലിയുമെടുത്ത് മുമ്പോട്ടു നടന്നു. നല്ല വെയിലുണ്ടായിരുന്നതിനാൽ രാമു മരത്തിൻ്റെ ചുവട്ടിലിരുന്നു . എന്നിട്ട് മുകളിലേക്ക് നോക്കി. അപ്പോഴാണ് ഒരു കാക്ക അവിടെ കുടുണ്ടാക്കുന്നത് രാമു കണ്ടത്. മുത്തശ്ശി മാവിൻ്റെ ചില്ലയിലായിരുന്നു കാക്കയുടെ കൂട്. പുല്ലും, പഞ്ഞിയും മറ്റും കൊണ്ടുണ്ടാക്കിയ കൂട്. നല്ല ചേലായിരുന്നു. രാമുവിനു പക്ഷികളെ വളരെയിഷ്ടമാണ്. അല്പസമയത്തിനു ശേഷം രാമു വീണ്ടും മരം വെട്ടാൻ തീരുമാനിച്ച് കോടാലിയെടുത്തു. അപ്പോഴാണ് രാമു അവിടെയൊരു തേനീച്ച കൂട് കണ്ടത്. രാമു ആ തേൻ ഒന്നു നൂണഞ്ഞു. എന്നിട്ട് പണ്ടു താൻ ഊഞ്ഞാലാടിക്കളിച്ച മരച്ചില്ലകളും, തത്തിക്കളിച്ച ഇരിപ്പിടങ്ങളും ,വിശപ്പടക്കാൻ ഉപയോഗിച്ച ആപ്പിളുകളും ഒരു നിമിഷം ഓർത്തു . അപ്പോഴും രാവുവിൻ്റെ മനസ്സിൽ മനോഹരമായ കട്ടിലായിരുന്നു. രാമു തലയുയർത്തി മുകളിലേക്കു നോക്കി. ധാരാളം പക്ഷികൾ ആ മരങ്ങളിൽ കൂടുക്കൂട്ടിയിരുന്നു. പക്ഷികളുടെ മാത്രമല്ല , അണ്ണാ റെയും വണ്ടുകളുടേയും വാസന്ഥലമായിരുന്നു ആപ്പിൾ മരവും മുത്തശ്ശിമാവും.  

                   രാമു ഒരു പ്രകൃതി സ്നേഹിയുമായിരുന്നു. "എല്ലാ ജീവജാലങ്ങളുടേയും വാസസ്ഥലമായ ഈ മരങ്ങൾ താൻ വെട്ടിയാൽ ഇവ എവിടെയാണ് താമസിക്കുക." രാമു ചിന്തിച്ചു. രാമു കോടാലിയുമായി വീട്ടിലേക്കു പോയി. എന്നിട്ട് കുറച്ചു വിത്തുകളെടുത്ത് തിരിച്ചു വന്നു. വിത്തുകളെല്ലാം വിതറി കുറച്ചു വെള്ളവും നനച്ചു . ആ സമയം എല്ലാ പക്ഷികളും രാമുവിനെ നോക്കി പുഞ്ചിരിച്ചു. ചരിസ്ഥിതിയെ സ്നേഹിച്ചും പരിപാലിച്ചും ജീവിക്കുന്ന രാമു കുറച്ചു തൈകളും വച്ചു പിടിപ്പിച്ചു. അപ്പോൾ ആകാശമെല്ലാം കറുത്തിരുണ്ട് അന്ധകാരത്തിലായി എങ്ങും ശാന്തതപരത്തി മഴ പെയ്യാൻ തുടങ്ങി. രാമുവിനു വളരെയധികം സന്തോഷമായി. എല്ലാ ജീവിക്കളും അതാത് മാളങ്ങളിൽ കയറിയിരുന്നു. രാമു തൻ്റെ കുടിലിലേക്കു തിരിച്ചുപോയി. എല്ലാവരും ആ മഴയെ സന്തോഷത്തോടെ വരവേറ്റു. ആ മഴ രാമുവിനു വളരെ കുളിർമയേകിയ ഒന്നായിരുന്നു. രാമു " ഇനി ഒരു മരവും വെട്ടില്ലാ" എന്ന് പ്രതിഞ്ജയെടുത്തു. രാമുവിനെ പോലെ നമുക്കും പരിസ്ഥിതിയെ സ്നേഹിക്കാം. പരിസരം വർണ്ണേഭ്യമാക്കാം. ഇനിയും തൈകൾ നടാം.പാറി പറക്കുന്ന പൂമ്പാറ്റയേപ്പോലെ പറന്നുയരാം .പുതിയൊരു ലോകത്തെ പടുത്തുയർത്താം .

{{BoxBottom1
| പേര്= അഞ്ജന സി.എസ്
| ക്ലാസ്സ്=  8  സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ബി സി ജി എച്ച് എസ് കുന്നംകുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24015
| ഉപജില്ല= കുന്നംകുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/788034" എന്ന താളിൽനിന്ന് ശേഖരിച്ചത്