"തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എൻെറ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് 2020 വെക്കേഷൻ കാലത്തെ 21 ദിവസം
കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് 2020 വെക്കേഷൻ കാലത്തെ 21 ദിവസം
സർക്കാർ ലോക് ഡൗൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് . രാത്രി വൈകി കിടക്കുന്നതിനാൽ
സർക്കാർ ലോക് ഡൗൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് . രാത്രി വൈകി കിടക്കുന്നതിനാൽ
വൈകിയാണ് എഴുനേൽക്കുന്നത്.രാവിലെ എക്സർസൈസ് പതിവായി ചെയ്യും.ഭക്ഷണം
വൈകിയാണ് എഴുനേൽക്കുന്നത്. രാവിലെ എക്സർസൈസ് പതിവായി ചെയ്യും. ഭക്ഷണം
കഴിക്കുന്നതോടൊപ്പം വാർത്തയോ കോമഡിയോ കാണുന്ന ശീലവും വന്നു ചേർന്നിട്ടുണ്ട് . കൂടാതെ
കഴിക്കുന്നതോടൊപ്പം വാർത്തയോ കോമഡിയോ കാണുന്ന ശീലവും വന്നു ചേർന്നിട്ടുണ്ട് . കൂടാതെ
അമ്മയെ പാത്രങ്ങൾ കഴുകുവാനും മറ്റ് ചെറിയ പണികളിലും ഞാൻ സഹായിക്കുന്നു .ലോക്ക്
അമ്മയെ പാത്രങ്ങൾ കഴുകുവാനും മറ്റ് ചെറിയ പണികളിലും ഞാൻ സഹായിക്കുന്നു . ലോക്ക്
ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയാണെങ്കിലും പറമ്പിൽ അച്ഛനോടൊപ്പം കൃഷിപ്പണിയിൽ
ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയാണെങ്കിലും പറമ്പിൽ അച്ഛനോടൊപ്പം കൃഷിപ്പണിയിൽ
ഏർപ്പെടുന്നു.അത് എനിക്ക് വളറെ സന്തോഷം ഉണ്ടാക്കാറുണ്ട് . പത്രത്തിൽ നോക്കി കൊറോണ
ഏർപ്പെടുന്നു. അത് എനിക്ക് വളറെ സന്തോഷം ഉണ്ടാക്കാറുണ്ട് . പത്രത്തിൽ നോക്കി കൊറോണ
വിവരശേഖരണ പട്ടിക തയ്യാറാക്കലാണ് ഇപ്പോഴത്തെ പ്രധാന ജോലി. ഓരോ രാജ്യത്തേയും
വിവരശേഖരണ പട്ടിക തയ്യാറാക്കലാണ് ഇപ്പോഴത്തെ പ്രധാന ജോലി. ഓരോ രാജ്യത്തേയും
കൊറോണ രോഗങ്ങളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയും പട്ടികപ്പെടുത്തുകയും
കൊറോണ രോഗങ്ങളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയും പട്ടികപ്പെടുത്തുകയും
വരി 13: വരി 13:
ഉബണ്ടുവിലെ കാൽക് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പട്ടിക
ഉബണ്ടുവിലെ കാൽക് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പട്ടിക
അപഗ്രഥിക്കുന്നത്. എല്ലാവരും ലോക്ക് ഡൗണിൽ ആയതിനാൽ വീട്ടിലെ വൈദ്യുത ഉപയോഗം
അപഗ്രഥിക്കുന്നത്. എല്ലാവരും ലോക്ക് ഡൗണിൽ ആയതിനാൽ വീട്ടിലെ വൈദ്യുത ഉപയോഗം
വർദ്ധിച്ചുവരുന്നുണ്ട് . മിക്കവാറും സമയം ടി വി,ഫാൻ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിനാൽ ഓരോ
വർദ്ധിച്ചുവരുന്നുണ്ട് . മിക്കവാറും സമയം ടി വി, ഫാൻ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിനാൽ ഓരോ
ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് വർദ്ധിക്കുന്നു. അത് മീറ്ററിൽ നോക്കി
ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് വർദ്ധിക്കുന്നു. അത് മീറ്ററിൽ നോക്കി
പട്ടികപ്പെടുത്തി വരുന്നു. . കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ശരാശരി 5 യൂണിറ്റ് കറണ്ടാണ്
പട്ടികപ്പെടുത്തി വരുന്നു. കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ശരാശരി 5 യൂണിറ്റ് കറണ്ടാണ്
ഉപയോഗിച്ചെന്ന് കണ്ടെത്തി.അത് കുറച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാൻ.കൂടാതെ
ഉപയോഗിച്ചെന്ന് കണ്ടെത്തി. അത് കുറച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാൻ. കൂടാതെ
ബഷീറിന്റെ കൃതികൾ വായിച്ച് വായനാകുറിപ്പ് തയ്യാറാക്കുന്നുണ്ട് . രാത്രി അമ്മയും ഞാനും അച്ഛനും
ബഷീറിന്റെ കൃതികൾ വായിച്ച് വായനാകുറിപ്പ് തയ്യാറാക്കുന്നുണ്ട് . രാത്രി അമ്മയും ഞാനും അച്ഛനും
ചേട്ടനും കൂടി ചീട്ട് കളിക്കാറുണ്ട് . പത്രങ്ങളിലൂടെയും ടീ വി യിലൂടേയും ദിവസവും വിഷമിപ്പിക്കുന്ന
ചേട്ടനും കൂടി ചീട്ട് കളിക്കാറുണ്ട് . പത്രങ്ങളിലൂടെയും ടീ വി യിലൂടേയും ദിവസവും വിഷമിപ്പിക്കുന്ന
വിവരങ്ങളാണ് അറിയുന്നത് . ഗ്രൗണ്ടിൽ എന്നാണ് ഇനി കളിക്കാൻ പോകാൻ പറ്റുക.....ഫുഡ്ബോൾ
വിവരങ്ങളാണ് അറിയുന്നത് . ഗ്രൗണ്ടിൽ എന്നാണ് ഇനി കളിക്കാൻ പോകാൻ പറ്റുക.....ഫുഡ്ബോൾ
കളിക്കാൻ പറ്റാത്തതാണ് എനിക്ക് ഏറെ പ്രയാസം.അടുത്ത വീട്ടിലെ കുുട്ടികളുമായി കളിക്കാൻ
കളിക്കാൻ പറ്റാത്തതാണ് എനിക്ക് ഏറെ പ്രയാസം. അടുത്ത വീട്ടിലെ കുുട്ടികളുമായി കളിക്കാൻ
പോകാൻ ഇടക്കൊക്കെ ശ്രമം നടത്താറുണ്ടെങ്കിലും അച്ഛനും അമ്മയും കൊറോണയുടെ പേരു
പോകാൻ ഇടക്കൊക്കെ ശ്രമം നടത്താറുണ്ടെങ്കിലും അച്ഛനും അമ്മയും കൊറോണയുടെ പേരു
പറഞ്ഞ് എന്നെ ഭയപ്പടുത്തികൊണ്ടിരിക്കുകയാണ് . എന്തായാലും ഇത്
പറഞ്ഞ് എന്നെ ഭയപ്പടുത്തികൊണ്ടിരിക്കുകയാണ് . എന്തായാലും ഇത്
വരി 40: വരി 40:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/778661" എന്ന താളിൽനിന്ന് ശേഖരിച്ചത്