"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര (മൂലരൂപം കാണുക)
16:12, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 50: | വരി 50: | ||
== ചരിത്രം == | == ചരിത്രം == | ||
1901-ല്‍ കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില്‍ ശ്രീ.കൃഷ്ണപിള്ളയാണ് | |||
മൂന്നാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതി | |||
യാണ് ഇവിടെ ഉണ്ടായിരുന്നത്.കുളത്തൂര്‍ തട്ടച്ചിറവീട്ടില്‍ ശ്രീ.കൊച്ചുപിള്ളയാ | |||
യിരുന്നു ആദ്യ പ്രഥമാധ്യാപകന്‍.അദ്ധ്യാപകരുടെ ശമ്പളം 10 രൂപയായിരുന്നു. | |||
മാനേജര്ക്ക് സ്ക്കൂള്‍ നടത്തിപ്പില്‍ ബുദ്ധിമുട്ട്തോന്നിയപ്പോള്‍ ഒരു ചക്രം വിലയ്ക്ക് | |||
സര്ക്കാരിന് കൈമാറി. | |||
1925-ല്‍ കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്ത്തി.അപ്പോഴത്തെ പ്രഥമാധ്യാപിക | |||
ശ്രീമതി.രത്തിനം ആയിരുന്നു.തുടര്‍ന്ന് ശ്രീ.മാധവന്‍നായര്‍,ശ്രീ.സുന്ദരന്‍നാടാര്‍, | |||
ശ്രീ.അയിര സുരേന്ദ്രന്‍ തുടങ്ങിയവരുടെ ശ്രമത്താല്‍ 1979-ല്‍ HS ആയി ഉയര്‍ | |||
ത്തപ്പെട്ടു. | |||
. | . |