"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മഹാമാരി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മഹാമാരി കവിത (മൂലരൂപം കാണുക)
19:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||

ചൈനയിൽ നിന്ന്- വന്നൊരു, | ചൈനയിൽ നിന്ന്- വന്നൊരു,

ഭീകരൻ വൈറസ്. | ഭീകരൻ വൈറസ്.

ഇന്ന് ലോകമാകെ പടർന്ന്- പന്തലിച്ച്, | ഇന്ന് ലോകമാകെ പടർന്ന്- പന്തലിച്ച്,

മഹാമാരിയായി മാറി. | മഹാമാരിയായി മാറി.

ഇതിന് കോവിഡ് 19- എന്നും കൊറോണ എന്നും | ഇതിന് കോവിഡ് 19- എന്നും കൊറോണ എന്നും

ഓമനപ്പേര് നൽകി. | ഓമനപ്പേര് നൽകി.

ജീവിതസുഖത്തിലാർമാദിച്ച് നടന്ന, | ജീവിതസുഖത്തിലാർമാദിച്ച് നടന്ന,

ജനങ്ങളെല്ലാം ഇന്ന് കൂരയ്ക്കുള്ളിലാണ്. | ജനങ്ങളെല്ലാം ഇന്ന് കൂരയ്ക്കുള്ളിലാണ്.

ഈ മഹാമാരി തൊട്ടവരും അവരെ തൊട്ടവരും ഇന്ന് നിരീക്ഷണത്തിലാണ്. | ഈ മഹാമാരി തൊട്ടവരും അവരെ തൊട്ടവരും ഇന്ന് നിരീക്ഷണത്തിലാണ്.

ബീച്ചുകൾ പാർക്കുകൾ ഷോപ്പിങ് മാളുകൾ, | ബീച്ചുകൾ പാർക്കുകൾ ഷോപ്പിങ് മാളുകൾ,

എല്ലാം ഇതിന് മുന്നിൽ നിശ്ചലം. | എല്ലാം ഇതിന് മുന്നിൽ നിശ്ചലം.

ലായനിയിൽ നശിക്കുമൊരു വൈസിനു മുന്നിൽ, | ലായനിയിൽ നശിക്കുമൊരു വൈസിനു മുന്നിൽ,

പേടിച്ചിടുന്നു മർതൻ. | പേടിച്ചിടുന്നു മർതൻ.

ചെറിയവനില്ല വലിയവനില്ല എല്ലാവരും ഒരു പോലെ. | ചെറിയവനില്ല വലിയവനില്ല എല്ലാവരും ഒരു പോലെ.

ഇതിനെ നമുക്ക് ചെറുത്തു തോൽപിക്കാം. | ഇതിനെ നമുക്ക് ചെറുത്തു തോൽപിക്കാം.

ഐക്യത്തോടെ നിൽക്കാം. | ഐക്യത്തോടെ നിൽക്കാം.

നല്ലകളുടെ നാളേക്കായി | നല്ലകളുടെ നാളേക്കായി

നമുക്ക് ഒരുമിച്ച് പോരാടാം. | നമുക്ക് ഒരുമിച്ച് പോരാടാം.

കൈകൾ ഇടയ്ക്കിടെ കഴുകാം. | കൈകൾ ഇടയ്ക്കിടെ കഴുകാം.

അകലം പാലിക്കാം | അകലം പാലിക്കാം

മാസ്ക് ധരിക്കാം. | മാസ്ക് ധരിക്കാം.

ഈ മഹാമാരിയെ നമുക്ക് എന്നെന്നേക്കുമായി തുരത്താം. | ഈ മഹാമാരിയെ നമുക്ക് എന്നെന്നേക്കുമായി തുരത്താം.