"ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/ഉണ്ണിയുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/ഉണ്ണിയുടെ നാട് (മൂലരൂപം കാണുക)
17:49, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഉണ്ണിയുടെ നാട് | color= 1 }} <center> <poem> ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പരിസ്ഥിതി | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു. | |||
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം | |||
ഒരു പുഴയുമുണ്ടായിരുന്നു. | |||
കുന്നെങ്ങു പോയ് കുന്നിമണിയോളവും | |||
ശേക്ഷിച്ചതില്ലന്നു കുന്നെങ്ങു പോയ് | |||
വിതയില്ല കൊയ്ത്തില്ല | |||
തരിശ് പാടങ്ങളിൽ | |||
നിറയെ സൗധങ്ങൾ വിളഞ്ഞു നിൽപ്പൂ . | |||
പുഴയെങ്ങു പോയ് തെളിനീരിൽ ആറാടും | |||
ചെറുമീനും തവളകളുമെങ്ങു പോയ് | |||
കുന്നില്ല വയലില്ല പുഴയില്ല | |||
ഗ്രാമമില്ല | |||
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി | |||
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി | |||
മഴയില്ല കുളിരില്ല പൂവിളിപ്പാട്ടില്ല | |||
പൂന്തേൻ മധുരമില്ല ഒന്നുമില്ല | |||
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ശരൺ .M . S | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 43: | വരി 37: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 1 | ||
}} | }} |