"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കൂ രോഗങ്ങളെ അകറ്റൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം ശീലമാക്കൂ രോഗങ്ങളെ അകറ്റൂ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്യം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ശുചിത്വ പോരായ്മകളാണ് രോഗങ്ങൾക്ക് കാരണം. ശുചിത്വ ശീലമാണ് ഇന്നത്തെ ലോകത്തിന് ആവശ്യം.
 
ശുചിത്വമില്ലായ്മ പലരോഗങ്ങൾക്കും കാരണമാകുന്നു. നമ്മുടെ ലോകത്തു ഇന്നത്തെ പ്രശ്നമായി മാറിയ മാരകാ രോഗമായ കോവിഡ് 19 ശുചിത്വ മില്ലായ്മക്കു പ്രശ്നമാണ്.ഓരോ വ്യക്തികളും അവരുടേതായ വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസരങ്ങളിൽനിന്നും അകറ്റി പരിസര ശുചിത്വം നമുക്ക് നേടാം. ഇന്നത്തെ രോഗത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഓരോ വ്യക്തികളും സാമൂഹിക അകലം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ തന്നെ രോഗങ്ങളെ അകറ്റാൻ സാധിക്കും. തുടക്കം മുതലേ ശുചിത്വം പാലിച്ചാൽ രോഗങ്ങളെ അകറ്റി നിർത്താം.
 
ഇന്നത്തെ ലോകത്ത് ശുചിത്വം ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല. ശുചിത്വമില്ലായ്മയിലൂടെ നിരവധി രോഗങ്ങളാണ് ലോകത്ത് വ്യാപിക്കുന്നത്.
 
വ്യക്തി ശുചിത്വത്തിൽ നമ്മൾ നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. എല്ലാ നേരവും കൈയും മുഖവും കഴുകണം. ഗൃഹ ശുചിത്വത്തിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ ജീവിതത്തിൽ ശുചിത്വമുണ്ടെങ്കിൽ ആരോഗ്യശുചിത്വം കൈവരിക്കാൻ  സാധിക്കും. ശുചിത്വം ഓരോരുത്തരും പാലിക്കേണ്ട ഒന്നാണ്. ശുചിത്വം പാലിക്കൂ, ജീവൻ രക്ഷിക്കൂ.
{{BoxBottom1
| പേര്=അഥീന കെ. ജെ.
| ക്ലാസ്സ്=9 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26038
| ഉപജില്ല=എറണാകുളം            <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/770902" എന്ന താളിൽനിന്ന് ശേഖരിച്ചത്