"ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Baker (Talk) ചെയ്ത 72161 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു)
No edit summary
വരി 35: വരി 35:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --
ആമുഖം
==ആമുഖം==
 
സ്വഭാവരൂപീകരണത്തിനും തൊഴില്‍ അഭ്യസനത്തിനും വ്യക്തിയുടേയും സമഷ്ടിയുടേയും രാഷ്ട്രത്തിന്റേയും ഉന്നമനത്തിനുമായി അര്‍പ്പണബോധമുള്ള വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസം സുപ്രധാനമായ പങ്ക് വഹിക്കുന്നു. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ വനിതാ വിദ്യാലയമാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍. 1819-ല്‍ കോട്ടയത്തെത്തിയ ചര്‍ച്ച് മിഷനറി സൊസൈറ്റിയുടെ പ്രവര്‍ത്തകനായ ഹെന്‍റി ബേക്കര്‍ സീനിയര്‍ 1819-ല്‍ തന്നെയോ 1820ലോ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്.
 
        സ്വഭാവരൂപീകരണത്തിനും തൊഴില്‍ അഭ്യസനത്തിനും വ്യക്തിയുടേയും സമഷ്ടിയുടേയും  
രാഷ്ട്രത്തിന്റേയും ഉന്നമനത്തിനുമായി അര്‍പ്പണബോധമുള്ള വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതില്‍  
വിദ്യാഭ്യാസം സുപ്രധാനമായ പങ്ക് വഹിക്കുന്നു. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം ഇന്ത്യയില്‍  
പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ വനിതാ വിദ്യാലയമാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍.  
1819-ല്‍ കോട്ടയത്തെത്തിയ  
ചര്‍ച്ച് മിഷനറി സൊസൈറ്റിയുടെ പ്രവര്‍ത്തകനായ ഹെന്‍റി ബേക്കര്‍ സീനിയര്‍ 1819-ല്‍ തന്നെയോ  
1820ലോ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്.
== ചരിത്രം ==
== ചരിത്രം ==
ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശം കാണാന്‍ സൗകര്യവും സാഹചര്യവും ഇല്ലാതെ അജ്ഞതയുടെ അന്ധകാരത്തില്‍ അമര്‍ന്നിരുന്ന കേരളീയ വനിതകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ സൗഭാഗ്യമാര്‍ഗ്ഗം കാണിച്ചുകൊടുക്കുവാനായി 1819ല്‍ പാശ്ചാത്യ മിഷ്ണറിമാരാല്‍ സ്ഥാപിതമായതാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍. അക്ഷരനഗരിക്ക് അക്ഷരവെളിച്ചം പകര്‍ന്നുകൊണ്ട് വിദ്യാവിഹായസ്സില്‍ ഇന്നും ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര അനുസ്യൂതം തുടരുന്നു.

വരി 67: വരി 59:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
 
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
==വഴികാട്ടി==
വരി 95: വരി 80:
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
 
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
|}
389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/76788" എന്ന താളിൽനിന്ന് ശേഖരിച്ചത്