"ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/ഒരു മാലാഖയുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
മാലാഖ എന്നു പറയുമ്പോൾ തന്നെ നമ്മുടെ കൊച്ചു ഭാവനയിൽ തെളിയുന്നത് രണ്ട് ചിറകുകളും നക്ഷത്ര കണ്ണും ഒക്കെയുള്ള നല്ലൊരു നിഷ്കളങ്കമായ പുഞ്ചിരി സമ്മാനിക്കുന്ന ഒരു മനോഹര രൂപമാണ്.എന്നാൽ എന്റെ തൂലികയിൽ തെളിയുന്ന മാലാഖയ്ക്ക് ചിറക്കുകളില്ല. എങ്കിലും അവൾ ഒരു വാർഡിൽ നിന്നും മറ്റെരു വാർഡിലേക്ക് പാറിയെത്തുന്നവളാണ്. അവളുടെ പുഞ്ചിരി തന്നെ രോഗികൾക്ക് ഒരു ഔഷധമാണ്. നിഷ്കളങ്കയായ ഒരു മാലാഖ. ഏതോ ഒരു സിനിമയിലെ ഡയലോഗ് പോലെ" പല്ലു പറിച്ചു തരുന്ന ഡോക്ടറിനെക്കാളും എനിക്കിഷ്ടം ചങ്കു പറിച്ചു തരുന്ന നഴ്സിനെയാണ്."
ഈ കഥ തുടങ്ങുന്നത് ഒരു ഐസൊലേഷൻ വാർഡിൽ നിന്നാണ്. മരണത്തോട് മല്ലടിച്ചു കൊണ്ടിരിക്കുന്ന രോഗികൾക്ക് സാന്ത്വനമാകാൻ രാവെന്നോ പകലെന്നോ ഇല്ലാതെ സ്വന്തം കുടുംബത്തിൽ നിന്നുമകന്ന് അവൾ തന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നു. അതിസൂക്ഷ്മമായ് വേണം ആ വില്ലനെ നേരിടാൻ . ആ  വില്ലനാണ്  കൊറോണ കുടുംബത്തിലെ ശക്തനായ അംഗമായ കോവിഡ് 19 . ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ഇതിനെ ചെറുക്കാൻ വെറും മൂന്ന് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.
'കൈ കഴുകുക,മാസ്ക് ധരിക്കുക, മറ്റൊരാളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക.’
99
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/767219" എന്ന താളിൽനിന്ന് ശേഖരിച്ചത്