എം.എം.എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
13:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/Stay Home, Stay Safe. | Stay Home, Stay Safe.]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ പരിസ്ഥിതിയെ നാം സംരക്ഷിക്കണം | പരിസ്ഥിതിയെ നാം സംരക്ഷിക്കണം ]] | ||
*[[{{PAGENAME}}/ പരിസ്ഥിതിയെ നാം സംരക്ഷിക്കണം | പരിസ്ഥിതിയെ നാം സംരക്ഷിക്കണം ]] | |||
{{BoxTop1 | |||
| തലക്കെട്ട്= പരിസ്ഥിതിയെ നാം സംരക്ഷിക്കണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ഇന്ന് ലോകം അഭിമുഖീ കരിക്കുന്ന എറ്റവും വലിയ വിപത്താണ് പരിസ്ഥിതി നശീകരണം..... | |||
ലോകത്ത് മുഴുവനുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനം ഇല്ല... | |||
പരിസ്ഥിതി എന്നാൽ വളരേ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമാണ് എന്നാണ് ലോകം വീക്ഷിക്കുന്നത് | |||
ഒരു പക്ഷെ | |||
പരിസ്ഥിതി അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറിയിരിക്കുന്നു .....പരിസ്ഥിതി നശിക്കുന്നു...... | |||
ചതുപ്പുകൾ,പാടം മുതലായവ നികത്തുന്നതിനാൽ.. | |||
ജലസ്രോതകളിൽ അണക്കെട്ട് പോലുള്ളവ നിർമിക്കുക... | |||
മരങ്ങൾ,ചെടികൾ, കാടുകൾ എന്നിവ വെട്ടി നശിപ്പിക്കുക ...... | |||
പാറകൾ,കുന്നുകൾ ഇടിച്ചു നിരപ്പാക്കുക... | |||
കുഴൽ കിണറുകളുടേ അമിത ഉപയോഗം വ്യവസായ ശാലകളിൽ നിന്ന് പുറം തള്ളുന്ന പുക.. | |||
ഫാക്ടറികളിൽ നിന്ന് പുഴയിലെക്ക് ഒഴുക്കുന്ന മലിനജലം....... | |||
E- വേസ്റ്റ്,പ്ലാസ്റ്റിക് എന്നിവ പോലുള്ള മണ്ണിൽ അലിയാത്ത വസ്തുക്കൾ അറവുമാലിന്യങൾ......... | |||
ഇവയൊക്കെയാണ് നമ്മളും നിങ്ങളും പരിസ്ഥിതി സംരക്ഷ്കരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം...... | |||
പാരിസ്ഥിതിയുടെ ബഹിർസ്പുരണങ്ങളയി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികൾ ഇടിച്ചു നിരത്തുന്നത് വരെയുള്ള സംഭവങ്ങളാണ് ഭൂമിയുടെ നിലനിൽപ്പിന് തന്നെ പരിണമിക്കുന്നത് . | |||
ഇതിനെതിരെ നാം ഓരോരുത്തരുടെയും ശബ്ദം ഉയരേണ്ടതുണ്ട്! | |||
{{BoxBottom1 | |||
| പേര്= ഫാത്തിമ റഫ്ന | |||
| ക്ലാസ്സ്= 8H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എംഎംഎച്ച്എസ്എസ് തലശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾകോഡ്=14008 | |||
| ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തലശ്ശേരി | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |