വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ (മൂലരൂപം കാണുക)
15:43, 3 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2010→ആമുഖം
(→ആമുഖം) |
|||
| വരി 8: | വരി 8: | ||
നവീകരിച്ച `കമ്പ്യൂട്ടര്‍ ലാബു' സയന്‍സ് ലാബും കുട്ടികള്‍ക്ക് വളരെ പ്രയോജനപ്പെടുന്നു. കമ്പ്യൂട്ടറിന്റെയും, ലബോറട്ടറിയുടെയും സഹായത്തോടെ പഠനം കൂടുതല്‍ ഫലപ്രദമാക്കി മാറ്റുന്നു. കുട്ടികള്‍ക്ക് പ്രയോജനപ്പെടും വിധം സ്‌കൂള്‍ ലൈബ്രറിയിലെ പുസ്‌തകങ്ങള്‍ വര്‍ഗീകരിച്ച് സൂക്ഷിച്ചിരിക്കുന്നു. | നവീകരിച്ച `കമ്പ്യൂട്ടര്‍ ലാബു' സയന്‍സ് ലാബും കുട്ടികള്‍ക്ക് വളരെ പ്രയോജനപ്പെടുന്നു. കമ്പ്യൂട്ടറിന്റെയും, ലബോറട്ടറിയുടെയും സഹായത്തോടെ പഠനം കൂടുതല്‍ ഫലപ്രദമാക്കി മാറ്റുന്നു. കുട്ടികള്‍ക്ക് പ്രയോജനപ്പെടും വിധം സ്‌കൂള്‍ ലൈബ്രറിയിലെ പുസ്‌തകങ്ങള്‍ വര്‍ഗീകരിച്ച് സൂക്ഷിച്ചിരിക്കുന്നു. | ||
പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ചനേട്ടങ്ങള്‍ സ്‌കൂള്‍ കൈവരിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തില്‍ ആശയവിനിമയശേഷി സുപ്രധാനമാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്യൂണിക്കേറ്റീവ് സാന്‍സ്‌ക്രിറ്റ് എന്നിവ പാഠാനുബന്ധമായി സ്‌കൂളില്‍ കൈകാര്യം ചെയ്യുന്നു. ബാന്റ് സെറ്റ് കലാകാരന്മാരുടേയും കലാകാരികളുടെയും ഒരു `ഗ്രൂപ്പി'നെ സ്‌കൂളില്‍ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഇങ്ങനെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സര്‍വ്വതോമുഖമായ വികാസം സിദ്ധിച്ച കുട്ടികളെയാണ് ഓരോ വര്‍ഷവും ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്കയച്ചുകൊണ്ടിരിക്കുന്നത്. | പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ചനേട്ടങ്ങള്‍ സ്‌കൂള്‍ കൈവരിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തില്‍ ആശയവിനിമയശേഷി സുപ്രധാനമാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്യൂണിക്കേറ്റീവ് സാന്‍സ്‌ക്രിറ്റ് എന്നിവ പാഠാനുബന്ധമായി സ്‌കൂളില്‍ കൈകാര്യം ചെയ്യുന്നു. ബാന്റ് സെറ്റ് കലാകാരന്മാരുടേയും കലാകാരികളുടെയും ഒരു `ഗ്രൂപ്പി'നെ സ്‌കൂളില്‍ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഇങ്ങനെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സര്‍വ്വതോമുഖമായ വികാസം സിദ്ധിച്ച കുട്ടികളെയാണ് ഓരോ വര്‍ഷവും ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്കയച്ചുകൊണ്ടിരിക്കുന്നത്. | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||