"ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/കൊറോണയ‍ും പ്രതിരോധവ‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണയ‍ും പ്രതിരോധവ‍ും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 7: വരി 7:
ള്ള‍ൂ എന്നത് വസ്‍ത‍ുതയാണ്. രോഗം സംബന്ധിച്ച‍ുള്ള വിവരങ്ങൾ, ലക്ഷണങ്ങൾ,പ്രതിരോധം എന്നിവ മനസ്സിലാക്കിയാൽ ആശങ്കപ്പെടേണ്ട ആവശ്യം ഉണ്ടാകില്ല.    കൊറോണ വൈറസ് ഇൻഫക്ഷൻ പ‍ുതിയതല്ല. 2002-ൽ ചൈനയിൽ തന്നെ സാർസ് കൊറോണ വൈറസ് ബാധ

യ‍ും ‍2012-ൽ മെർസ് ‍കൊറോണ വൈറസ് ബാധയ‍ും ഉണ്ടായിട്ട‍ുണ്ടെങ്കില‍ും നോവൽ കൊറോണ വൈറസ് ബാധ ചൈനയിലെ വ‍ുഹാനിൽ കണ്ടെത്തിയത് 2019  ഡിസംബർ31 ന് മാത്രമാണ്.

എന്താണ് നോവൽ കൊറോണ വൈറസ്?
എന്താണ് നോവൽ കൊറോണ വൈറസ്?
ഒര‍ു ക‍ൂട്ടം കൊറോണ വൈറസ‍ുകളിൽപ്പെട്ട ഈ വൈറസിന് തലയ്‍ക്ക‍ു മ‍ുകളിൽ ഒര‍ു പ്രത്യേകര‍ൂപമ‍ുണ്ട്. ഈ കൊമ്പ‍ുകൾ പോല‍ുള്ള വളയങ്ങൾ ഉള്ളത‍ുകൊണ്ടാണ് ഈ പേര് നൽകിയിരിക്ക‍ുന്നത്. മന‍ുഷ്യരിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം ഇത‍ുവരെ കണ്ടെത്തിയിട്ടില്ലായിര‍ുന്ന‍ു. മന‍ുഷ്യരില‍ും

വരി 13: വരി 15:
ബീറ്റാ കൊറോണ വൈറസ്,
ബീറ്റാ കൊറോണ വൈറസ്,
നോവൽ കൊറോണ വൈറസ്.
നോവൽ കൊറോണ വൈറസ്.

കൊറോണ വൈറസ് ബാധയ‍ുടെ ലക്ഷണങ്ങൾ എന്തെല്ലാം?

ഏത‍ു വൈറസ് അണ‍ുബാധയെയ‍ും പോല‍ുള്ള ലക്ഷണങ്ങൾ തന്നെയാണ് ഇതിന‍ും ഉള്ളത്. പനി, ച‍ുമ, ശ്വാസം മ‍ുട്ടൽ, ശ്വാസം എട‍ുക്കാൻ ബ‍ുദ്ധിമ‍ുട്ട്, ന്യ‍ുമോണിയ, കിഡ്നി തകരാർ, ഒട‍ുവിൽ മരണവ‍ും സംഭവിച്ചേക്കാം.

എവിടെ നിന്നാണ് ഈ വൈറസ് വന്നത്?
എവിടെ നിന്നാണ് ഈ വൈറസ് വന്നത്?
ഈ വൈറസ് വ‍ുഹാനിലെ ഹ‍ുവാൻ സമ‍ുദ്ര ഉൽപ്പന്ന മാർക്കറ്റിൽ നിന്ന‍ും ഉത്ഭവിച്ച‍ു എന്നാണ് കര‍ുത‍ുന്നത്. മൽസ്യങ്ങൾക്കൊപ്പം വവ്വാൽ,പാമ്പ് എന്നിവയ‍ുടെ ഇറച്ചിയ‍ും ഇവിടെ വിൽക്ക‍ുന്ന‍ുണ്ട്.  നോവൽ കൊറോണ വൈറസ് ബാധയ‍ുണ്ടായ ഭ‍ൂരിപക്ഷം രോഗികള‍ും ഈ മാർക്കറ്റ് സന്ദർശിച്ചവരാണ്.

ഈ രോഗം പകര‍ുന്നതെങ്ങനെ?
ഈ രോഗം പകര‍ുന്നതെങ്ങനെ?
മ‍ൃഗങ്ങളിൽ നിന്ന‍ും മന‍ുഷ്യരിലേക്ക‍ും ,മന‍ുഷ്യരിൽ നി ന്ന‍ും ‍മന‍ുഷ്യരിലേക്ക‍ും പടരാൻ ഇതിന‍ു കഴിയ‍ും. അതിനാൽത്തന്നെ ഇത് മാരകമായ വൈറസ് ആണെന്ന് വ്യക്തം. രോഗി ച‍ുമയ്‍ക്ക‍ുമ്പോഴ‍ും ത‍ുമ്മ‍ുമ്പോഴ‍ും ശ്വാസകോശത്തിൽനിന്ന‍ും പ‍ുറത്തേക്ക‍ുവര‍ുന്ന ത‍ുള്ളികളില‍ൂടെ രോഗം പകര‍ും.

ഈ അണ‍ുബാധ ക‍ൂട‍ുതൽ വ്യാപിക്കാതിരിക്കാൻ എന്തെല്ലാം മ‍ുൻകര‍ുതല‍ുകൾ എട‍ുക്കണം?

ആരോഗ്യമേഖലയിൽ ജോലി ചെയ്യ‍ുന്നവർ രോഗികളെയ‍ും

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759313" എന്ന താളിൽനിന്ന് ശേഖരിച്ചത്