"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ശുചിത്വമുണ്ടെങ്കിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വാർത്തെടുക്കാം രോഗമില്ലാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വാർത്തെടുക്കാം രോഗമില്ലാത്ത നാളെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വമുണ്ടെങ്കിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<center> <poem>
നമ്മൾ ജീവിക്കുന്ന ലോകം പ്രകൃതി രമണീയതയാൽ സുന്ദരമാണ്. വ്യക്തി ശുചിത്വപോലും പാലിക്കാത്ത പുതിയ തലമുറ മാരകമായ രോഗങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നു. ഓരോ ദിവസം കഴിയുമ്പോഴും രോഗിയും രോഗവും കൂടുന്നു. നമ്മൾ ഇപ്പോൾ മാരകമായ വൈറസിനെതിരെ പൊരുതുകയാണ്. ദിനംപ്രതി വീട്ടിൽ നിന്ന് ഊര് ചുറ്റാൻ ഇറങ്ങുന്ന നമ്മൾ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസിന്റ ഭീതിയിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയക്കുന്നു. ഓരോ ദിവസവും ലോകം ഭയത്തിന്റെ മുൾമുനയിലുടെ കടന്നുപോകുന്നു. പല രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും ആരോഗ്യമുള്ള തലമുറ തലമുറ എന്ന് ഉച്ചതില്ലാർകുമ്പോൾ അവർ ഇതൊന്നും കാണുന്നില്ലേ. എന്താണ് ഈ രോഗത്തിന് കാരണം? നമ്മൾ തന്നെയാണ് കാരണം. പുതിയ പുതിയ ജീവിതശൈലികൾ വാർത്ത എടുക്കുമ്പോൾ ഇങ്ങനെ ആയിത്തീരുമെന്ന് ആരും വിചാരിച്ചിഇല്ലേ?മനുഷ്യജീവിതത്തിലെ പുതിയ മാറ്റങ്ങൾ നമ്മളെ കൊണ്ടു പോകുന്നത് പഴയ തലമുറയുടെ അടിവേര് തകർക്കുന്ന പ്രവർത്തികളിലേക്കാണ് വിരൽചൂണ്ടുന്നത്. ശാസ്ത്രവും നൂതന സാങ്കേതികവിദ്യകളും വളർന്നുവന്നത് കൊണ്ട് രോഗത്തെ ഇല്ലാതാക്കാൻ കഴിഞ്ഞേക്കാം പക്ഷെ എന്നെന്നേക്കുമായി അതിനെ പറിച്ചു മാറ്റാൻ രോഗപ്രതിരോധശേഷി തന്നെ വേണം. ഈ കാണുന്ന നമ്മൾക്ക് അത് ഉണ്ടോ എന്ന് ആരും നോക്കിയിട്ടില്ല ഇനി നോക്കാനും പോകുന്നില്ല. ആചാരങ്ങൾക്കും അനാചാരങ്ങൾക്കു ഇടയിൽപെട്ട് നമ്മൾ ഇത് എങ്ങനെ ശ്രദ്ധിക്കാനാണ്. ലക്ഷത്തിൽ ഒരാൾക്ക് പോലും വരുന്ന രോഗങ്ങൾ ഇപ്പോൾ ഈ ലോകം മുഴുവനും ഉണ്ട്. എന്താണ് ചെയ്യുക? എങ്ങനെയാണ് മറികടക്കുക? ഇത് ഒന്നും അറിയില്ല. ഇങ്ങനെയുള്ള സമയങ്ങളിൽ നമ്മൾ രോഗപ്രതിരോധശേഷി യുടെ പേര് പറയും. ഇത് ഇല്ലാതാവാൻ കാരണം നമ്മൾ ഓരോരുത്തരും കഴിക്കുന്ന ഭക്ഷണവും വ്യായാമക്കുറവും തന്നെയാണ് ഈ കുറവുകൾ നികത്തി പ്രതിരോധശേഷിയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാം</p>
വൃത്തിയാക്കു നീ -
ശുദ്ധിയാക്കു
നിന്നെയും നിന്റെ- പരിസരവും
വൃത്തിയാക്കു നീ-
ശുദ്ധിയാക്കു
പരിസ്ഥിതി വൃത്തിയായി -
നീ സൂക്ഷിച്ചോ
വൃത്തി ഉണ്ടെങ്കിൽ പരി -
ഭ്രാന്തി വേണ്ട
രോഗപ്രതിരോധം വേണം -
എങ്കിൽ വൃത്തി-
പാലിക്കണം, ശീലം
ആക്കെണം...
രോഗപ്രതിരോധം വേണ -
മെങ്കിൽ സാമൂഹ്യ വൃത്തി
അതും ആവശ്യമാണ്‌
വൃത്തിയുള്ള ജീവിതം നീ
നയിചാൽ നീയും രക്ഷപ്പെടും ഞാനും രക്ഷപെടും.....
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=നന്ദന കെ  കെ
| പേര്= ഷഹാന ടി പി
| ക്ലാസ്സ്=8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 14: വരി 32:
| ഉപജില്ല=മട്ടന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757488" എന്ന താളിൽനിന്ന് ശേഖരിച്ചത്