"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/WHAT'S NEXT" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/WHAT'S NEXT (മൂലരൂപം കാണുക)
22:31, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= വ്യാധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
വ്യാധികൾ നിറയും കാലം | |||
ഈ മായികനഗരം തീരും | |||
ഉദിച്ചുയരും ചുവന്ന സൂര്യൻ | |||
കറുത്ത നിഴലുകളാകുന്നു | |||
ഒരു ശിഖരം നശിക്കും പോലെ | |||
ജീവിതം മൃത്യുവിലണയുന്നു | |||
സ്വർഗ്ഗലോകമാം ഈ നഗരം | |||
വേദനയിൽ പൂണ്ടു ..(2) | |||
മനുഷ്യജീവൻ കാർന്നെടുത്തു | |||
വ്യാധികൾ വാഴുന്നു | |||
ജീവിതം നശിക്കുന്നു | |||
സമയമാം നിമിഷത്തിൽ | |||
വ്യാധികൾ പടരുന്നു | |||
വായു നമ്മെ രോഗവീചിയിലേക്കു നയിക്കുന്നു | |||
നമ്മുടെ ഒരു തലമുറ തന്നെ നശിക്കുന്നു | |||
ജീവിതം വേദനിക്കുന്ന ജീവിതം | |||
അതിജീവനത്തിൻ പാതയിൽ | |||
ആർത്തിരുമ്പുമീ കടൽ | |||
വിഴുങ്ങുമീ ജീവിതം പോൽ | |||
മർത്യൻ ജീവിക്കുമീ ഭൂമിയിൽ | |||
ഒരുൾക്കാമ്പിൽ തിരിവെളിച്ചം എങ്ങോയ്- | |||
പോയ് മറഞ്ഞു ഈ വ്യാധിയാൽ | |||
ജാഗ്രതയോടെ നമുക്ക് മുന്നേറാം | |||
ഈ അനശ്വരമാം മാരിയെ അകറ്റാം | |||
ദൈവത്തിൻ പാദത്തിങ്കൽ ചേരാം | |||
ഈ ലോകത്തിനുവേണ്ടി കൈകൂപ്പാം .... | |||
വരി 41: | വരി 41: | ||
. | . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അദ്രിജ ബായി D | ||
| ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |