emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,108
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 5 }} പ്രധാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
പ്രധാനപ്പെട്ട ശരീരധർമ്മങ്ങൾ തടസ്സപ്പെട്ടോ വ്യത്യാസപ്പെട്ടോ ജീവിയുടെ സാധാരണ സ്ഥിതിയിൽ നിന്നുള്ള | പ്രധാനപ്പെട്ട ശരീരധർമ്മങ്ങൾ തടസ്സപ്പെട്ടോ വ്യത്യാസപ്പെട്ടോ ജീവിയുടെ സാധാരണ സ്ഥിതിയിൽ നിന്നുള്ള വ്യതിചലനം എന്നാണ് രോഗത്തിനുള്ള നിർവ്വചനം. അനേകം ഘടകങ്ങൾ രോഗത്തിനു നിദാനമായി തീരാം.രോഗപ്രതിരോധം, നിയന്ത്രണം, നിവാരണം, എന്നിവ നടത്തുന്നതു തന്മാത്രാതലം മുതൽ സാമൂഹികതലം വരെയുള്ള എല്ലാ ഘടകങ്ങളും പരിശോധിച്ചു വേണം എന്ന് ഈ നിർവചനത്തിനെ വിശദീകരിച്ചപ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിച്ചു. | ||
രോഗങ്ങളെ | രോഗങ്ങളെ പലരീതിയിൽ വർഗീകരിച്ചിരിക്കുന്നു. എങ്കിലും ഏറ്റവും അധികം അറിയപ്പെടുന്ന പത്തു തരത്തിലുള്ള വിഭജനമാണ് ,സാംക്രമിക രോഗങ്ങൾ , പ്രതിരക്ഷാരോഗങ്ങൾ, അർബുദം, ജനിതകരോഗങ്ങൾ പോഷക അഭാവരോഗങ്ങൾ, അന്തഃസ്രാവരോഗങ്ങൾ, പര്യായനരോഗങ്ങൾ , വളർച്ചയെ ബാധിക്കുന്ന രോഗങ്ങൾ, രാസികവും ഭൗതികവും ആയ ചില ഘടകങ്ങൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾ. | ||
ശരീരത്തിൽ കടന്ന bacteria, virus , തുടങ്ങിയ അന്യ പോട്ടീനുകൾക്കതിരെ | ശരീരത്തിൽ കടന്ന bacteria, virus , തുടങ്ങിയ അന്യ പോട്ടീനുകൾക്കതിരെ പ്രതിദ്രവ്യം ഉദ്പ്പാദിപ്പിച്ചു ശരീരത്തെ സംരക്ഷിക്കുന്ന പ്രവർത്തനമാണ് പ്രതിരക്ഷ. | ||
ജീവജാലങ്ങളിൽ രോഗബാധക്കെതിരായി ശരീരം നേടുന്ന കഴിവാണ് പ്രതിരക്ഷ (immunity). പ്രകൃത്യാ ഉള്ള പ്രതിരക്ഷയ്ക്കു പുറമെ കൃതിമമായ പ്രതിരോധവുമാവാം . | ജീവജാലങ്ങളിൽ രോഗബാധക്കെതിരായി ശരീരം നേടുന്ന കഴിവാണ് പ്രതിരക്ഷ (immunity). പ്രകൃത്യാ ഉള്ള പ്രതിരക്ഷയ്ക്കു പുറമെ കൃതിമമായ പ്രതിരോധവുമാവാം .കൃത്രിമമായ പ്രതിരോധം വാക്സിനേഷനിലൂടെ നേടാം. അതേസമയം ചില രോഗങ്ങൾ ബാധിച്ച് സുഖപ്പെട്ടുകഴിഞ്ഞാൽ ജീവപര്യന്തം ആ രോഗത്തിൽ നിന്ന് അവർ രക്ഷനേടുന്നു. ചിക്കൻ പോക്സ് , വസൂരി ,മുണ്ടിനീര്, അഞ്ചാം പനി , എന്നിങ്ങനെ virus പരത്തുന്ന രോഗങ്ങളും , ഡിഫ്ത്തീരിയ, ടൈഫോയിഡ്, എന്നിങ്ങനെ bacteria ഉണ്ടാ ക്കുന്ന രോഗങ്ങളും ഒരിക്കൽ ബാധിച്ചവരെ വളരെ അസാധാരണമായെ വീണ്ടും ബാധിക്കും. ഇത് പ്രകൃത്യാ ഉള്ള പ്രതിരോധത്തിന് ഉദാഹരണമാണ്. | ||
രോഗാണുവിനെ atigen, എന്നും ശരീരം പൂറപ്പെടുവിക്കുന്ന | രോഗാണുവിനെ atigen, എന്നും ശരീരം പൂറപ്പെടുവിക്കുന്ന പ്രതിദ്രവ്യത്തെ antibody എന്നും പറയുന്നു. | ||
ചില ജന്തുക്കൾക്കു വിഷമായവ മറ്റുചിലതിനു | ചില ജന്തുക്കൾക്കു വിഷമായവ മറ്റുചിലതിനു ദ്രോഹകാരികളല്ല .ഉദാഹരണത്തിന് പക്ഷികൾക്കും തണുത്തരക്തമുള്ള ജീവികൾക്കും Tetanus ബാധിക്കില്ല. ഇങ്ങനെ ഓരോ ജന്തുവിനുമുള്ള പ്രത്യേകതയിൽനിന്നാണ് പ്രതിരോധത്തെപ്പറ്റി പഠിക്കാനിടവന്നതും atigen, antibody ബന്ധങ്ങളെക്കുറിച്ച് മനസ്സിലായതും. ഇതിനെ അടിസ്ഥാനപ്പെടുത്തി 1945- നു ശേഷം വമ്പിച്ച പരിവർത്തനങ്ങൾ രോഗനിവാരണചികിത്സാരംഗത്തുണ്ടായിട്ടുണ്ട്. | ||
ഇന്ന് നമ്മുടെ ലോകം വലിയോരു | ഇന്ന് നമ്മുടെ ലോകം വലിയോരു മഹാമാരിക്ക് കീഴ്‍പ്പെട്ടിരിക്കുകയാണ്. അതിനെ എല്ലാവർക്കും എത്രയും വേഗം പ്രതിരോധിക്കാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രാവണ നാരായണൻ | | പേര്= ശ്രാവണ നാരായണൻ | ||
| വരി 22: | വരി 22: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=supriya| തരം= ലേഖനം}} | |||