"ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വിതച്ചത് കൊയ്യും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വിതച്ചത് കൊയ്യും (മൂലരൂപം കാണുക)
20:13, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
{{Verified1|name=MT_1227|തരം=കഥ}} | {{Verified1|name=MT_1227|തരം=ക | ||
*[[{{PAGENAME}}/നീലിമുത്തശ്ശിയും കറുമ്പികാക്കയും| നീലിമുത്തശ്ശിയും കറുമ്പികാക്കയും]] | |||
{{BoxTop1 | |||
| തലക്കെട്ട്= നീലിമുത്തശ്ശിയും കറുമ്പികാക്കയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} കാശിപുരം ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിലായിരുന്നു നീലിമുത്തശ്ശി താമസിച്ചിരുന്നത്. മുത്തശ്ശിയുടെ വീടും ചുറ്റുപാടും ശുചിത്വമില്ലാത്തതായിരുന്നു. നീലിമുത്തശ്ശിയുടെ കുടിലിൻെറ മുൻവശത്തായി വലിയൊരു ചക്കരമാവുണ്ടായിരുന്നു. ചക്കരമാവിലെ നിത്യവുമുള്ള വിരുന്നുകാരിയായിരുന്നു കറുമ്പി കാക്ക. കറുമ്പികാക്ക എല്ലാദിവസവും ചക്കരമാവിൻെറ കൊമ്പിലിരുന്ന് മുത്തശ്ശിയെ നോക്കി കരയുമായിരുന്നു.മുത്തശ്ശി എപ്പോഴും കറുമ്പിയെ ആട്ടിയോടിക്കുകയുമായിരുന്നു. എങ്കിലും കറുമ്പി എല്ലാ ദിവസവും മുടങ്ങാതെ ചക്കരമാവിലെത്തും. | |||
മാമ്പഴക്കാലമായതോടെ ചക്കരമാവിൽ നിറയെ മാങ്ങകൾ നിറഞ്ഞു. മാമ്പഴം നുകരാൻ കറുമ്പിയും കൊതിച്ചു. പക്ഷേ കറുമ്പിയെ കാണുമ്പോഴൊക്കെ മുത്തശ്ശി ആട്ടിയോടിച്ചു. | |||
അങ്ങനെയിരിക്കെ ഒരു ദിവസം മുത്തശ്ശി രോഗം വന്ന് കിടപ്പിലായി. അസുഖമൊക്കെ മാറി മുത്തശ്ശി എഴുന്നേറ്റ് പുറത്തേക്കിറങ്ങിയപ്പോൾ മാമ്പഴം വീണ് വൃത്തികേടായിരിക്കുമെന്ന് പ്രതീക്ഷിച്ച മുറ്റമൊക്കെ ശുചിയായി കിടക്കുന്നു. മുത്തശ്ശി ചുറ്റുപാടും നോക്കി .അപ്പോൾ ചക്കരമാവിൻ കൊമ്പിലിരുന്ന് തന്നെ സ്നേഹത്തോടെ നോക്കുന്ന കറുമ്പിയെയും കൂട്ടരെയുമാണ് മുത്തശ്ശി കണ്ടത്. | |||
കറുമ്പി മുത്തശ്ശിക്കരികിലെത്തി പറഞ്ഞു - “ഈ പരിസരം ശുചിയാക്കാത്തത് കൊണ്ടാണ് മുത്തശ്ശിക്ക് രോഗം വന്നത് ”. | |||
കാര്യം മനസ്സിലാക്കിയ മുത്തശ്ശി അന്നു മുതൽ തൻെറ വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി. അന്നുമുതൽ കറുമ്പിയും മുത്തശ്ശിയും നല്ല കൂട്ടുകാരായി മാറി. | |||
{{BoxBottom1 | |||
| പേര്= ശ്രീനന്ദ ടി വി | |||
| ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആലക്കാട് എസ്.വി.എൽ.പി.സ്കുൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13902 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |