"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/വനത്തിനൊരിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വനത്തിനൊരിടം | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= വനത്തിനൊരിടം         
| തലക്കെട്ട്= വനത്തിനൊരിടം         
| color=  4       
| color=  4       
}}
<center> <poem>
പ്രിയരേ നമുക്ക്  കൈകോർക്കാം
വനത്തിനൊരിടം കണ്ടെത്താം
സ്കൂളിലോ വീട്ടിലോ നാട്ടുമുറ്റത്തോ
വനത്തിനൊരിടം കണ്ടെത്താം
ഇത്തിരിയിടം പ്രകൃതിക്കായി
കാടു കയറാൻ നൽകാം
സസ്യങ്ങൾ കൊണ്ടൊരു
ജൈവവേലിയുമൊരുക്കാം
അതിനുള്ളിൽ നമുക്കു കയറേണ്ട
നടക്കുകയും വേണ്ട
അവിടെ എന്തൊക്കെ മുളയ്ക്കുമെന്നും
ആരൊക്കെ വരുമെന്നും നിരീക്ഷിക്കാം
വനഭൂമി മർത്ത്യർ മരുഭൂമിയാക്കുമ്പോൾ
വനത്തിനൊരിടം കണ്ടെത്താം നമുക്ക്
വനത്തിനൊരിടം കണ്ടെത്താം
</poem></center>
{{BoxBottom1
| പേര്= പ്രിൻസി .വി
| ക്ലാസ്സ്= 10A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം   
| സ്കൂൾ കോഡ്= 44073
| ഉപജില്ല= നെയ്യാറ്റിൻകര     
| ജില്ല= തിരുവനന്തപുരം
| തരം= കവിത   
| color=4   
}}
}}
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/754294" എന്ന താളിൽനിന്ന് ശേഖരിച്ചത്