"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വ ബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വ ബോധം (മൂലരൂപം കാണുക)
19:40, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വ ബോധം | color=5 }} അന്ന് നേരത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
അന്ന് നേരത്തെ ക്ലാസിലെത്തിയിട്ടും 7 C - ലെ മുരളി അസംബ്ലിയിൽ പങ്കെടുത്തില്ല. | <p>അന്ന് നേരത്തെ ക്ലാസിലെത്തിയിട്ടും 7 C - ലെ മുരളി അസംബ്ലിയിൽ പങ്കെടുത്തില്ല.അസംബ്ലി കഴിഞ്ഞെത്തിയ ഗോപി സാറിനോട് ക്ലാസ് ലീഡറായ അച്ചു മുരളിയുടെ കാര്യം സൂചിപ്പിച്ചു. ഇതു കേട്ട് സാർ ദേഷ്യപ്പെട്ട് മുരളിയോടു ചോദിച്ചു. "എന്താ, നീ ഇന്ന് അസംബ്ലിക്ക് വരാതെ ക്ലാസിൽ തന്നെ ഇരുന്നത്? " എല്ലാരും മുരളിയെത്തന്നെ നോക്കിയിരുന്നു.എന്തായാലും ഇന്ന് മുരളിക്ക് മാഷിൻ്റെ വക ചൂരൽ കഷായം ഉറപ്പ്. എല്ലാവരും അതിനായി കാത്തിരുന്നു.</p> | ||
അസംബ്ലി കഴിഞ്ഞെത്തിയ ഗോപി സാറിനോട് ക്ലാസ് ലീഡറായ അച്ചു മുരളിയുടെ കാര്യം സൂചിപ്പിച്ചു. ഇതു കേട്ട് സാർ ദേഷ്യപ്പെട്ട് മുരളിയോടു ചോദിച്ചു. "എന്താ, നീ ഇന്ന് അസംബ്ലിക്ക് വരാതെ ക്ലാസിൽ തന്നെ ഇരുന്നത്? " എല്ലാരും മുരളിയെത്തന്നെ നോക്കിയിരുന്നു.എന്തായാലും ഇന്ന് മുരളിക്ക് മാഷിൻ്റെ വക ചൂരൽ കഷായം ഉറപ്പ്. എല്ലാവരും അതിനായി കാത്തിരുന്നു. | <p>ആ ക്ലാസിലെ മിടുക്കനായ ഒരു കുട്ടിയാണ് മുരളി.പഠനത്തിലും കായിക രംഗത്തും അവൻ മുൻപന്തിയിലായിരുന്നു. അധ്യാപകർക്കെല്ലാം അവനെ വലിയ കാര്യമായിരുന്നു.അതു കൊണ്ടു തന്നെ മറ്റ് വിദ്യാർത്ഥികൾക്ക് അവനോട് കാര്യമായ അസൂയയും ഉണ്ടായിരുന്നു.</p> | ||
ആ ക്ലാസിലെ മിടുക്കനായ ഒരു കുട്ടിയാണ് മുരളി.പഠനത്തിലും കായിക രംഗത്തും അവൻ മുൻപന്തിയിലായിരുന്നു. അധ്യാപകർക്കെല്ലാം അവനെ വലിയ കാര്യമായിരുന്നു.അതു കൊണ്ടു തന്നെ മറ്റ് വിദ്യാർത്ഥികൾക്ക് അവനോട് കാര്യമായ അസൂയയും ഉണ്ടായിരുന്നു. | <p>മുരളിയോട് ദേഷ്യപ്പെട്ടു കൊണ്ടു തന്നെ അധ്യാപകൻ ചോദിച്ചു 'നീ അസംബ്ലിയിൽ പങ്കെടുക്കാത്തതിന് എന്തെങ്കിലും കാരണമുണ്ടോ'? മുരളി അല്പം ഭയത്തോടെ പറഞ്ഞു ഞാൻ പതിവു പോലെ ക്ലാസിൽ നേരത്തെ എത്തിയതാണ്. പേപ്പർ കഷണങ്ങളും പൊടിയും നിറഞ്ഞ ക്ലാസ് മുറി കണ്ടപ്പോൾ അതൊന്നു തൂത്തു വൃത്തിയാക്കാം എന്നു കരുതി നിന്നതാണ്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതു പോലെ ക്ലാസ് മുറിയും സൂക്ഷിച്ചാലേ നല്ല പoനാന്തരീക്ഷം ഉണ്ടാകൂ എന്ന് മാഷ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ.</p> | ||
മുരളിയോട് ദേഷ്യപ്പെട്ടു കൊണ്ടു തന്നെ അധ്യാപകൻ ചോദിച്ചു 'നീ അസംബ്ലിയിൽ | <p>മാഷ് അവൻ്റെ നല്ല മനസ്സിനെ പ്രശംസിച്ചു കൊണ്ട് എല്ലാവരോടുമായി പറഞ്ഞു.' മുരളി ചെയ്തത് എന്തു നല്ല കാര്യമാണ്. നാം സ്വയം വൃത്തിയായി നടന്നാൽ മാത്രം പോരാ നാം ആയിരിക്കുന്ന ചുറ്റുപാടും പരിസരവും കൂടെ നാം വൃത്തിയായി സൂക്ഷിക്കണം. സാമൂഹ്യ ശുചിത്വത്തിൽ നാം കാണിക്കുന്ന അലംഭാവമാണ് പല സാംക്രമിക രോഗങ്ങൾക്കും കാരണമാകുന്നത്. മാലിന്യ സംസ്കരണം ശരിയായി നടക്കാത്തതിനാൽ പരിസ്ഥിതി മലിനപ്പെടുന്നു. അതിലൂടെ കൊതുക് ,ഈച്ച, എലി തുടങ്ങിയവ പെരുകുകയും പല ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.മാലിന്യങ്ങൾ തരം തിരിച്ച് ശരിയായി സംസ്കരിക്കുന്നതിലൂടെ പ്രകൃതിയും നാമും സംരക്ഷിക്കപ്പെടുന്നു. ഇങ്ങനെ രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും നമുക്ക് രക്ഷ നേടാം".മാഷിൻ്റെ ഈ വാക്കുകൾ എല്ലാവരെയും ചിന്തിപ്പിച്ചു. മാഷിനൊപ്പം എല്ലാ കുട്ടികളും മുരളിയെ അഭിനന്ദിച്ചു.</p> | ||
മാഷ് അവൻ്റെ നല്ല മനസ്സിനെ പ്രശംസിച്ചു കൊണ്ട് എല്ലാവരോടുമായി പറഞ്ഞു.' മുരളി ചെയ്തത് എന്തു നല്ല കാര്യമാണ്. നാം സ്വയം വൃത്തിയായി നടന്നാൽ മാത്രം പോരാ നാം ആയിരിക്കുന്ന ചുറ്റുപാടും പരിസരവും കൂടെ നാം വൃത്തിയായി സൂക്ഷിക്കണം. സാമൂഹ്യ ശുചിത്വത്തിൽ നാം കാണിക്കുന്ന അലംഭാവമാണ് പല സാംക്രമിക | |||
മുരളിയെ അഭിനന്ദിച്ചു | |||
{{BoxBottom1 | {{BoxBottom1 | ||
വരി 21: | വരി 17: | ||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് | | ഉപജില്ല= തിരുവനന്തപുരം സൗത്ത് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ | ||
| color= 2 | | color= 2 | ||
}} | }} |