"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/കരുതലിലേക്ക്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കരുതലിലേക്ക് .. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
നല്ലൂർ എന്ന ഒരു ചെറിയ ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബം ഉണ്ടായിരുന്നു . അമ്മയില്ലാത്ത രണ്ടു പെൺകുട്ടികളും അച്ഛനും ആയിരുന്നു അവിടെയുള്ള അംഗങ്ങൾ . ഒരു വലിയ കാറ്റടിച്ചാൽ പറന്നു പോകാവുന്നത്രയുള്ള ഒരു ചെറിയ ഓലക്കുടിൽ ആയിരുന്നു അവരുടെ . അച്ഛൻ രാമനുണ്ണി ഒരു കർഷകനാണ്. ദാരിദ്ര്യം കണ്ടുവളർന്ന രണ്ടു കുട്ടികളെ കര കയറ്റി വിടാൻ അദ്ദേഹം വളരെയധികം ശ്രമിച്ചു . മൂത്ത മകൾ അനുഗ്രഹയും ഇളയ മകൾ നന്ദിതയും അച്ഛന്റെ കഷ്ടപാടുകളിൽ വളരെ ദുഖിതരായിരുന്നു . മറ്റുള്ളവരുടെ നിലത്തിൽ പണി ചെയുന്നത് കൊണ്ട് അദ്ദേഹത്തിന് വെറും തുച്ഛമായ കൂലിയെ ലഭിച്ചിരുന്നുള്ളു .മക്കൾ രണ്ടുപേർക്കും ജോലി എടുക്കാനുള്ള പക്വതയും ഇല്ലായിരുന്നു .

</p>
</p>
ഒരു ദിവസം രാമനുണ്ണി കൃഷി സ്ഥലത്തു നിന്ന് വീട്ടിലേക്ക്  വരുമ്പോൾ വഴിയരുകിൽ ഒരാൾ ചുമച്ചു കൊണ്ടിരിക്കുന്നത് കണ്ടു . ആരും സഹായത്തില്ല എന്ന് കണ്ടപ്പോൾ രാമനുണ്ണി അയാളുടെ അടുത്തേക്ക് ചെന്ന് കാര്യങ്ങൾ അന്വേഷിച്ചു . തന്റെ കയ്യിലിരുന്ന വെള്ളം അയാൾക്കു കുടിക്കാൻ കൊടുത്തു .അയാൾ ആസ്പത്രിയിലേക്ക് പോകുന്ന വഴിയാണ് അവിടെ ഇരുന്നതെന്നു രാമനുണ്ണിയോട് പറഞ്ഞു. അയാൾ വളരെ ക്ഷീണിതനായിരുന്നു . രാമനുണ്ണി അയാളെ ആസ്പത്രി വരെ കൊണ്ട്ചെന്നാക്കി.  
ഒരു ദിവസം രാമനുണ്ണി കൃഷി സ്ഥലത്തു നിന്ന് വീട്ടിലേക്ക്  വരുമ്പോൾ വഴിയരുകിൽ ഒരാൾ ചുമച്ചു കൊണ്ടിരിക്കുന്നത് കണ്ടു . ആരും സഹായത്തിനില്ല എന്ന് കണ്ടപ്പോൾ രാമനുണ്ണി അയാളുടെ അടുത്തേക്ക് ചെന്ന് കാര്യങ്ങൾ അന്വേഷിച്ചു . തന്റെ കയ്യിലിരുന്ന വെള്ളം അയാൾക്കു കുടിക്കാൻ കൊടുത്തു .അയാൾ ആസ്പത്രിയിലേക്ക് പോകുന്ന വഴിയാണ് അവിടെ ഇരുന്നതെന്നു രാമനുണ്ണിയോട് പറഞ്ഞു. അയാൾ വളരെ ക്ഷീണിതനായിരുന്നു . രാമനുണ്ണി അയാളെ ആസ്പത്രി വരെ കൊണ്ട്ചെന്നാക്കി.  
<p>
<p>
കുറച്ചു  ദിവസം കഴിഞ്ഞപ്പോൾ രാമനുണ്ണിക്ക്  പനി തുടങ്ങി , കൂടെ ചുമയും . പനി കുറയുന്നില്ലെന്നു കണ്ടപ്പോൾ മക്കൾ അച്ഛനെയും കൊണ്ട് ആസ്പത്രിയിൽ പോയി. ഡോക്ടർ പനിക്കുള്ള മരുന്ന് കൊടുക്കുന്നതിനൊപ്പം ചില ടെസ്റ്റുകൾ ചെയ്യാനും ആവശ്യപ്പെട്ടു. അവയുടെ റിസൾട്ട് വന്നപ്പോഴാണ് അവർ ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത് .അദ്ദേഹത്തിന് കൊറോണ രോഗം ബാധിച്ചിരിക്കുന്നു .

248

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753822" എന്ന താളിൽനിന്ന് ശേഖരിച്ചത്