"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിൽ കാവുകളുടെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<center>
<center>
ഒരു ദേശത്തിന്റെ ജൈവവൈവിധ്യ സംരക്ഷണത്തിലും കാലാവസ്ഥാനിയന്ത്രണത്തിലും പരമപ്രധാനമായ പങ്കുവഹിക്കുന്ന വനത്തിന്റെ ചെറുപതിപ്പുകളാണ് കാവുകൾ .മനുഷ്യനും മൃഗങ്ങളും സസ്യജന്തുജാലങ്ങളും ദൈവങ്ങളും സമരസപ്പെട്ടുകഴിഞ്ഞ ഒരു കാലഘട്ടത്തിൽ ഫലഭൂയിഷ്ഠമായ ധാരാളം ചെടികളും ഔഷധതോപ്പുകളും നിറഞ്ഞ പ്രപഞ്ചവിതാനത്തിന്റെ ഭാഗമായിരുന്നു ഈ കാവുകൾ . ജൈവവൈവിധ്യത്തിന്റെ മാതൃകയായ ഈ കാവുകളെ വിശുദ്ധവനങ്ങൾ എന്നറിയപ്പെടുന്നു .പ്രകൃതിയേയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ടുമുതലേ നിലനിന്നിരുന്നാൽ വനത്തെ  ഉപജീവനമാർഗമായി കരുതിയിരുന്നു . പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു .ആചാരപരമായ ആവശ്യങ്ങളാൽ  ജനങ്ങൾ സംരക്ഷിച്ചുപോരുന്ന കാടിന്റെ ലഘുരൂപങ്ങളാണ് കാവുകൾ .പൗരാണിക കാലം മുതൽ തന്നെ ദ്രാവിഡ ജനത പ്രകൃതിയേയും വൃക്ഷങ്ങളെയും ആരാധിച്ചിരുന്നു .ആര്യസംസ്കാരമാണ് ഇതിന്റെ വേരുറപ്പിക്കലിന് കാരണം.   

ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്ന ഈ കൊച്ചുകേരളത്തിൽ വരൾച്ച ,പ്രളയത്തിൽ സർവ്വതും നശിച്ച ഇവിടെ ഇനി വരൻ പോകുന്നത് ഇതിലും വലിയ ദുരന്തങ്ങളാണ് .അതിനൊക്കെ ഇനി ഒരേയൊരു പരിഹാരമേയുള്ളൂ പ്രകൃതിയെ നശിപ്പിക്കരുത് എന്നു മാത്രം . സർവചരാചരങ്ങളും ഈശ്വരനായി കാണാൻ പൂർവികർ നമ്മെ പഠിപ്പിച്ചത് എന്തിനാണ് എന്ന് അറിയാമോ?പ്രകൃതിയെ നശിപ്പിക്കാതിരിക്കാനാണ്.കേരളത്തിലെ പ്രധാന ദേവതകൾ ആയ കാളി , അയ്യപ്പൻ, കരിങ്കാളി , ചാമുണ്ഡി, കുട്ടിച്ചാത്തൻ , ഇവർ കുടികൊള്ളുന്നതാണ് കാവുകൾ. ഭൂമിയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന ഇടങ്ങകളാണ് കാവുകൾ. അവയെയാണ് മനുഷ്യർ വാശിപ്പിക്കുന്നത്. ഇത്തരം കാവുകളാണ് ആവാസ വ്യവസ്ഥയ്ക്ക് ഉദാഹരങ്ങൾ. പ്രകൃതിയുടെ വരദാനമാണ് കാവുകൾ. അത് നശിപ്പിക്കരുത്. ആവാസവ്യവസ്ഥാ നിലനിൽക്കണമെങ്കിൽ ഈ കാവ്കൾ ഉണ്ടാകണം. കാവ് തീണ്ടരുതെ..മനുഷ്യ...ജൈവസാമ്പത്തിന്റെ കലവറയായ  കാവുകളാണ് ജലസംരക്ഷണത്തിനു പ്രധാന പങ്കു വഹിക്കുന്നത്. നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നത് പോലെ പരിസ്ഥിതിയുടെ ഒരു ഭാഗമായ കാവുകളെയും സംരക്ഷിക്കുക.എത്രയും സൗഭാഗ്യങ്ങൾ നൽകുന്ന നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കരുതേ...അതുപോലെ പരിസ്തിയുടെ ഒരു ഭാഗമായ കാവ് തീണ്ടരുതെ....
ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്ന ഈ കൊച്ചുകേരളത്തിൽ വരൾച്ച ,പ്രളയത്തിൽ സർവ്വതും നശിച്ച ഇവിടെ ഇനി വരാൻ പോകുന്നത് ഇതിലും വലിയ ദുരന്തങ്ങളാണ് .അതിനൊക്കെ ഇനി ഒരേയൊരു പരിഹാരമേയുള്ളൂ പ്രകൃതിയെ നശിപ്പിക്കരുത് എന്നു മാത്രം . സർവചരാചരങ്ങളും ഈശ്വരനായി കാണാൻ പൂർവികർ നമ്മെ പഠിപ്പിച്ചത് എന്തിനാണ് എന്ന് അറിയാമോ?പ്രകൃതിയെ നശിപ്പിക്കാതിരിക്കാനാണ്.കേരളത്തിലെ പ്രധാന ദേവതകൾ ആയ കാളി , അയ്യപ്പൻ, കരിങ്കാളി , ചാമുണ്ഡി, കുട്ടിച്ചാത്തൻ , ഇവർ കുടികൊള്ളുന്നതാണ് കാവുകൾ. ഭൂമിയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന ഇടങ്ങകളാണ് കാവുകൾ. അവയെയാണ് മനുഷ്യർ വാശിപ്പിക്കുന്നത്. ഇത്തരം കാവുകളാണ് ആവാസ വ്യവസ്ഥയ്ക്ക് ഉദാഹരങ്ങൾ. പ്രകൃതിയുടെ വരദാനമാണ് കാവുകൾ. അത് നശിപ്പിക്കരുത്. ആവാസവ്യവസ്ഥാ നിലനിൽക്കണമെങ്കിൽ ഈ കാവ്കൾ ഉണ്ടാകണം. കാവ് തീണ്ടരുതെ..മനുഷ്യ...ജൈവസാമ്പത്തിന്റെ കലവറയായ  കാവുകളാണ് ജലസംരക്ഷണത്തിനു പ്രധാന പങ്കു വഹിക്കുന്നത്. നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നത് പോലെ പരിസ്ഥിതിയുടെ ഒരു ഭാഗമായ കാവുകളെയും സംരക്ഷിക്കുക.എത്രയും സൗഭാഗ്യങ്ങൾ നൽകുന്ന നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കരുതേ...അതുപോലെ പരിസ്തിയുടെ ഒരു ഭാഗമായ കാവ് തീണ്ടരുതെ....
</center>
</center>
{{BoxBottom1
{{BoxBottom1
594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753182" എന്ന താളിൽനിന്ന് ശേഖരിച്ചത്