"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
.ലൈബ്രറി & റീഡിംഗ് റൂം - വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികള്‍ക്ക്  പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു.

ലാബുകള്‍ - കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഇന്‍റര്‍നെറ്റ് സംവിധാനത്തോടുകൂടിയ  കമ്പ്യൂട്ടര്‍ ലാബ് - അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്‍.സി.ഡി പ്രൊജക്ടര്‍, സി.ഡി ലൈബ്രറി, മള്‍ട്ടീമിഡിയാ സൗകര്യങ്ങള്‍ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു.ലാബി൯ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
ഇന്‍റര്‍നെറ്റ് സംവിധാനത്തോടുകൂടിയ  കമ്പ്യൂട്ടര്‍ ലാബ് - അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്‍.സി.ഡി പ്രൊജക്ടര്‍, സി.ഡി ലൈബ്രറി, മള്‍ട്ടീമിഡിയാ സൗകര്യങ്ങള്‍ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു.ലാബി൯ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൗട്ട് & ഗൈഡ് യൂണിറ്റ് - ഈ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു.

ജൂണിയര്‍ റെഡ് ക്രോസ് - ഈ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു.

വരി 57: വരി 57:
ബോര്‍ഡിംഗ് - സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോര്‍ഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു..

ചുരുക്കത്തില്‍ കുട്ടികളുടെ സര്‍വ്വതോമുഖ വളര്‍ച്ചക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളില്‍ ഒരുക്കിയിരിക്കുന്നു.

യാത്രാസൗകര്യങ്ങള്‍
യാത്രാസൗകര്യങ്ങള്‍-
സ്കൂള്‍ ബസുകള്‍, വാനുകള്‍, ജീപ്പുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ ട്രിപ്പ് സര്‍വ്വീസുകള്‍ നടത്തുന്നു.

2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/75256" എന്ന താളിൽനിന്ന് ശേഖരിച്ചത്