"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ഓസോൺ ശോഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ുപരക
(ുപര)
(ുപരക)
വരി 4: വരി 4:
}}
}}
<p>
<p>
           പ്രകൃതിയും മനുഷ്യനും ഈശ്വരചെെതന്യവും  സമ്മേളിക്കുന്നിടത്താണ് ജീവിതം മംഗളപൂർണ്ണമായി തീരുക എന്ന് ഭാരതീയദർശനങ്ങൾ നമ്മെ പഠിപ്പിക്കുന്നു.എന്നാൽ ഇന്ന് പരിസ്ഥിതിയുമായുള്ള പരസ്പരബന്ധം നഷ്ടമാകുകയും  വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് മനുഷ്യൻ പ്രകൃതിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ആകാശവും ഭൂമിയും സമുദ്രവും എല്ലാം മനുഷ്യനിങ്ങനെ മലിനമാക്കിയിട്ടുണ്ടുതാനും. ഇന്ന് നാം വളരെയധികം ചർച്ച ചെയ്യുന്ന വിഷയമാണ് ഒാസോൺപാളിയിലെ ശോഷണം എന്നത്. മനുഷ്യന്റെ ഭുമിയിലെ നിലനിൽപ്പിനെതന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ് ഇത്.
           പ്രകൃതിയും മനുഷ്യനും ഈശ്വരചെെതന്യവും  സമ്മേളിക്കുന്നിടത്താണ് ജീവിതം മംഗളപൂർണ്ണമായി തീരുക എന്ന് ഭാരതീയദർശനങ്ങൾ നമ്മെ പഠിപ്പിക്കുന്നു.എന്നാൽ ഇന്ന് പരിസ്ഥിതിയുമായുള്ള പരസ്പരബന്ധം നഷ്ടമാകുകയും  വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് മനുഷ്യൻ പ്രകൃതിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ആകാശവും ഭൂമിയും സമുദ്രവും എല്ലാം മനുഷ്യനിങ്ങനെ മലിനമാക്കിയിട്ടുണ്ടുതാനും. ഇന്ന് നാം വളരെയധികം ചർച്ച ചെയ്യുന്ന വിഷയമാണ് ഓസോൺപാളിയിലെ ശോഷണം എന്നത്. മനുഷ്യന്റെ ഭുമിയിലെ നിലനിൽപ്പിനെതന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ് ഇത്.
</p>
</p>
<p>
<p>
emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752258" എന്ന താളിൽനിന്ന് ശേഖരിച്ചത്