"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/കുഞ്ഞുകരങ്ങളിലെ അനന്തസാധ്യതകൾ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കുഞ്ഞുകരങ്ങളിലെ അനന്തസാധ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 4: വരി 4:

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കൊറോണ വൈറസ് എന്ന സൂക്ഷ്‌മാണു ലോകത്തെ മുഴുവനും വിറപ്പിച്ചു നിർത്തിയിരിക്കയാണ്. ലോകോത്തര ശക്തിയായ അമേരിക്ക പോലും പകച്ചു നിൽക്കുമ്പോൾ , നമ്മുടെ കൊച്ചു കേരളം  കോവിസ് 19 നെ പ്രതിരോധിക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. നമ്മുടെ നാട് നമുക്കഭിമാനമായി മാറുന്ന നിമിഷങ്ങൾ !! നിപ , പ്രളയം തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച കേരളത്തിന് ഈ പ്രതികൂലഘട്ടവും തരണം ചെയ്യാനാവും.

കാട് കയ്യേറിയും കൃഷി ഭൂമികൾ മറ്റാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തും നമ്മൾ തകിടം മറിച്ച ആവാസവ്യവസ്ഥയെ പുനർനിർമിക്കാനുതകുന്ന ചില പദ്ധതികൾ കൊറോണാനന്തര കേരളത്തിൽ നടപ്പിലാക്കുന്നത് ഇനിയൊരു പ്രതിസന്ധിഘട്ടം തരണം ചെയ്യുന്നതിന് ഉപകാരപ്രദമാകും. ഞാനുൾപ്പെടുന്ന വിദ്യാർത്ഥിസമൂഹത്തെയാണ് അതിന് സജ്ജരാക്കേണ്ടത്. അനന്തസാധ്യതകളുള്ള അത്തരം ചില പദ്ധതികൾ സാങ്കല്പികമായി പങ്കുവെക്കുകയാണ്.

പാഠപുസ്തകങ്ങളിൽ നാം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പഠിക്കുകയും  പരീക്ഷയിൽ അതിനുള്ള ഒത്തിരി മാർഗ്ഗങ്ങൾ എഴുതി തയ്യാറാക്കി മാർക്ക് വാങ്ങുകയും ചെയ്യുക എന്ന പതിവ്‌ശൈലിക്കും  അപ്പുറം  വിദ്യാർത്ഥിസമൂഹം പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾ പ്രായോഗിക വൽക്കരിക്കേണ്ടതുണ്ട്.അതിനായി " *പ്ലാൻറ്* *ആൻഡ്* *സ്കോർ* "എന്ന ഒരു പദ്ധതി നടപ്പിലാക്കിയാൽ ദൂരവ്യാപക ഫലം ലഭിക്കും.ഈ പദ്ധതി പ്രകാരം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓരോ കുട്ടിക്കും ഒരു കുറിച്ചതായി നൽകുകയും യും ആവശ്യത്തെ ഓരോ കുട്ടിയും അനുയോജ്യമായ സ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു കുട്ടികൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തൈ നടാനുള്ള സ്ഥലം കണ്ടെത്തി നൽകണം.ഓരോ കുട്ടിയും അവരവരുടെ തൈച്ചെടി പരിചരിക്കുകയും, ഓരോ മൂന്നുമാസം കൂടുമ്പോഴും 30 സെക്കൻഡിൽ അധികം അല്ലാത്ത ത് വൃക്ഷത്തൈ പരിചരിക്കുന്നതു മായി ബന്ധപ്പെട്ട ഒരു വീഡിയോ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും വേണം.പത്താം തരം പരീക്ഷ പാസാക്കുമ്പോൾ ചെടിയെ വിലയിരുത്തി പ്രത്യേക മെറിറ്റ് സർട്ടിഫിക്കറ്റ് കുട്ടിക്ക് നൽകുകയും ചെയ്യണം.മുന്നോട്ടുള്ള പഠനത്തിന് ഈ സർട്ടിഫിക്കറ്റ് മെറിറ്റ് ആയി തിരഞ്ഞെടുക്കാം. ഓരോ വർഷവും കുട്ടിക്കു നൽകുന്ന c മാർക്ക് ഈ പ്രവർത്തനത്തെ വിലയിരുത്തിയും നൽകാം. ഇങ്ങനെ ചെയ്താൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോഴേക്കും നമ്മുടെ കേരളം ഹരിതാഭമായ മാറും. സ്കോർ /മെറിറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നതിനാൽ എല്ലാ കുട്ടികളും ഈ പ്രവർത്തനം ഒരു ചലഞ്ച് ഏറ്റെടുക്കും മാത്രമല്ല, കുട്ടികൾ അറിയാതെ അവരിൽ പരിസ്ഥിതി സ്നേഹം വളർത്താനും ഈ പ്രവർത്തനം  സഹായകമാകും.

കേരളത്തിൻറെ കാർഷിക സംസ്കൃതി അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. കോവിഡ് കാലത്ത് അതിർത്തികൾ മണ്ണിട്ട് അടച്ചപ്പോൾ നമുക്കാവശ്യമായ ഭക്ഷ്യവിഭവങ്ങൾ കൊണ്ടുവരുന്ന ചരക്കുലോറികൾ എത്താതായി .ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വന്തം . മണ്ണിൽ കൃഷി ചെയ്ത് നമുക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം. നല്ല മണ്ണ് ജലലഭ്യത ,നല്ല കാലാവസ്ഥ എന്നിവയെല്ലാം നമുക്കുണ്ട്. കൃഷിയിലേക്ക് ഇറങ്ങാനുള്ള താൽപര്യമാണ് ഇല്ലാത്തത് . "ജീവനി"പദ്ധതിയിലൂടെ സർക്കാർ വിതരണം ചെയ്യാൻ ഉദ്ദേശിച്ച വിത്തുകളും നടീൽ വസ്തുക്കളും വിദ്യാർത്ഥികളിലൂടെ ലഭ്യമാക്കിയാൽ ഓരോ കുട്ടിയും ഒരു കുട്ടിക്കർഷകൻ ആയി മാറും. പഞ്ചായത്തുകളിലെ ഓരോ വാർഡിലും ഓരോ സംഘം കുട്ടികൾ കൃഷി ഇറക്കുകയും വിളവെടുക്കുകയും ചെയ്യണം. (രക്ഷിതാക്കൾക്ക് സഹായിക്കാം). ഓരോ വർഷവും ഓരോ വാർഡിലെയും മികച്ച കുട്ടികർഷകരെ കണ്ടെത്തി ' *കുട്ടി* *കർഷകശ്രീ* ' അവാർഡ് നൽകണം. മികച്ച കുട്ടികർഷകരെ കണ്ടെത്തുന്നതിനു വേണ്ടി കുടുംബശ്രീ യൂണിറ്റുകൾ കൃഷിത്തോട്ടം ഇടവേളകളിൽ സന്ദർശിക്കുകയും കുട്ടിക്കർഷകരുമായി ഇൻറർവ്യൂ നടത്തുകയും,കൃഷിരീതികൾ  വിലയിരുത്തുകയും വേണം. മത്സരബുദ്ധിയോടെ കുട്ടികൾ കാർഷികവൃത്തിയിൽ ഏർപ്പെടുമ്പോൾ അവരറിയാതെ കൃഷിയോടുള്ള ആഭിമുഖ്യം അവരിൽ വളർന്നു വരുന്നു.

ഇത്തരം പ്രവർത്തനങ്ങളിലൂടെ കുഞ്ഞുകരങ്ങളിലെ അനന്തസാധ്യതകളെ  ഉപയോഗപ്പെടുത്താനാകും. അങ്ങനെയായാൽ പത്തുവർഷത്തിനുള്ളിൽ ലോകത്തിനുതന്നെ മാതൃകയായി കേരളം തിളങ്ങി നിൽക്കുന്നത് നമുക്ക് സങ്കൽപ്പിക്കാം.

882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752209" എന്ന താളിൽനിന്ന് ശേഖരിച്ചത്