"മുതുകുട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ജീവന്റെ വായു/ജീവന്റെ വായൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= ജീവന്റെ വായൂ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= ജീവന്റെ വായൂ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>അന്തിരീക്ഷത്തിൽ മുഴുവനായും പറന്നു കിടക്കുന്ന എന്നെ നിങ്ങൾക് വളരെ അത്യവശ്യമാണ് ജീവൻ നിലനിർത്താൻ  ഓരോ മനുഷ്യനും, ജീവജാലകങ്ങൾക്കും ഞാൻ വളരെ അത്യാവശ്യമാണ്. എന്നെ മനസിലായില്ലേ  ഞാനാണ 'വായു'. </p> ഏറെക്കാലമായീ  ഞാൻ മാലിന്യത്താൽ ശ്വാസം മുട്ടുന്നത്..മുനുഷ്യൻ എന്നെ പലരീതിയിൽ ചൂഷണം ചെയ്യുന്നു. ഞാനില്ലതെ അവർക്ക ജീവിക്കാൻ കഴിയില്ല എന്ന് ഓർമ്മിക്കുകപോലും ചെയ്യാതെ. വാഹനങ്ങളിൽ നിന്നുള്ള പുക,ഫാക്ടറിയിൽ നിന്നുളള പുക അങ്ങനെ പല തരത്തിലുള്ള മാലിന്യം കൊണ്ട് ഞാൻ ശ്വാസംമുട്ടുകയായിരുന്നു . ചിലയിടങ്ങളിൽ  എന്റെ ശുദ്ധമായ രൂപം ലഭിക്കാതെ മനുഷ്യർ പരക്കം പാഞ്ഞു  എന്നിട്ടും എന്നെ  രക്ഷിക്കാൻ അവർ ശ്രമിച്ചില്ല .എന്റെ യഥാർഥ രൂപം , മണം,എന്നിവയെല്ലാം കുറച്ചു ദിവസങ്ങളായി എല്ലാം മാറി മറിയുന്നു . എന്നെ എന്റെ പുതിയ ജീവിതത്തിലേക്ക് കൊണ്ടു വരാൽ മുനുഷ്യൻ തീരുമാനിച്ചോ ? അറിയില്ല .എന്നാൽ ഇന്ന് എന്നിലേക്ക്  തള്ളുന്ന മാലിന്യത്തിന്റ  അളവ്  കുറഞ്ഞരിക്കുന്നു ഫാക്ടറികൾ മാലിന്യം  തള്ളുന്നില്ല .നിരത്തുകളിൽ പുക പടർത്തുന്ന  വാഹനങ്ങൾ കാണുന്നില്ല .ആദ്യമെത്താനുള്ള മുനുഷ്യന്റ പരക്കം  പാച്ചിൽ  അവസാനിച്ചോ ? ഒന്നും  തന്നെ  അറിയില്ല  എന്നാൽ  ഒന്നുമാത്രം  അറിയാം  ഞാൻ  ഇന്ന് ശ്വസിക്കുന്നു തടസമില്ലാതെ  എത്രനാളേയ്ക്ക്  മാത്രം എന്ന്  അറിയാതെ
{{BoxBottom1
| പേര്= രേവതി പവിത്രൻ
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മുതുകുട .എൽ.പി സ്‌കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13745
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/751091" എന്ന താളിൽനിന്ന് ശേഖരിച്ചത്