"എസ് വി എച്ച് എസ് കായംകുളം/അക്ഷരവൃക്ഷം/കടംകഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  4
| color=  4
}}
}}
<div align=justify>
<div align=left>




|1. ഞെട്ടില്ല വട്ടയില  :- പപ്പടം
1. ഞെട്ടില്ല വട്ടയില  :- പപ്പടം
|2. മുറ്റത്തെ ചെപ്പന് അടപ്പില്ല :-കിണർ
2. മുറ്റത്തെ ചെപ്പന് അടപ്പില്ല :-കിണർ
|3. കണ്ടാൽ കുരുടൻ കാശിനു  മിടുക്കൻ :-കുരുമുളക്  
3. കണ്ടാൽ കുരുടൻ കാശിനു  മിടുക്കൻ :-കുരുമുളക്  
|4. കുഞ്ഞിയാൽ മുളകില്ല വെലയിൽ പടരും :- ചിതൽ  
4. കുഞ്ഞിയാൽ മുളകില്ല വെലയിൽ പടരും :- ചിതൽ  
|5. കൈപ്പത്തിപ്പോല്ലേ  ഇല പിരൽ പോലെ കായ :- വെണ്ടക്ക  
5. കൈപ്പത്തിപ്പോല്ലേ  ഇല പിരൽ പോലെ കായ :- വെണ്ടക്ക  
|6. കൊപ്പിൽ മെൽ  തുള ഉള്ള കാള:- കിണ്ടി  
6. കൊപ്പിൽ മെൽ  തുള ഉള്ള കാള:- കിണ്ടി  
|7. ചുണ്ടില്ലകിലും ചിരിക്കും കരയും അട്ടഹസിക്കും :- മേഘം  
7. ചുണ്ടില്ലകിലും ചിരിക്കും കരയും അട്ടഹസിക്കും :- മേഘം  
|8. ജീവനില്ല കാലുമില്ല ഞാൻ എത്താത ഇടമില്ല എന്നെ കൂടാത്ത നിങ്ങളുടെ  ജീവിതം ദുഷ്കരം :- നാണയം  
8. ജീവനില്ല കാലുമില്ല ഞാൻ എത്താത ഇടമില്ല എന്നെ കൂടാത്ത നിങ്ങളുടെ  ജീവിതം ദുഷ്കരം :- നാണയം  
|9. അടിയിൽ വെട്ടി ഇടക്കു കെട്ടി തലയിൽ ചവുട്ടി :- നെല്ല് കൊയ്ത്  മെതിക്കുന്നത്  
9. അടിയിൽ വെട്ടി ഇടക്കു കെട്ടി തലയിൽ ചവുട്ടി :- നെല്ല് കൊയ്ത്  മെതിക്കുന്നത്  
|10. തോലില്ല കുരുവില്ല പഴം തൊട്ടാൽ കൈ നകിക്കും പഴം :- തീക്കനൽ  
10. തോലില്ല കുരുവില്ല പഴം തൊട്ടാൽ കൈ നകിക്കും പഴം :- തീക്കനൽ  
|11. നീണ്ടു  നീണ്ടു  മാനം നൊക്കി പോകുന്ന പച്ചകുപ്പായക്കാരൻ  :- മുള
11. നീണ്ടു  നീണ്ടു  മാനം നൊക്കി പോകുന്ന പച്ചകുപ്പായക്കാരൻ  :- മുള
|12. പഞ്ചപാണ്ഡവന്മാർ അഞ്ചുപേർക്ക് ഒരേ ഒരു മുറ്റം :- കൈപ്പത്തി  
12. പഞ്ചപാണ്ഡവന്മാർ അഞ്ചുപേർക്ക് ഒരേ ഒരു മുറ്റം :- കൈപ്പത്തി  
|13. പകലേല്ലാം മിന്നി മിന്നി രാത്രി ഇരുട്ടറയിൽ :- കണ്ണ്  
13. പകലേല്ലാം മിന്നി മിന്നി രാത്രി ഇരുട്ടറയിൽ :- കണ്ണ്  
|14. പച്ചപ്പലക കൊട്ടാരത്തിൽ പാത്തും നൂറും കൊട്ടതെങ്ങ :- പപ്പായ  
14. പച്ചപ്പലക കൊട്ടാരത്തിൽ പാത്തും നൂറും കൊട്ടതെങ്ങ :- പപ്പായ  
|15. പിടിച്ചാൽ  ഒരു പിടി അറിഞ്ഞാൽ ഒരു മുറം :- ചീര  
15. പിടിച്ചാൽ  ഒരു പിടി അറിഞ്ഞാൽ ഒരു മുറം :- ചീര  
|16. പോകുമ്പോൾ പൊന്മണി വരുമ്പോൾ വെള്ളിമണി :- നെല്ല്  മലരാകുന്നത്  
16. പോകുമ്പോൾ പൊന്മണി വരുമ്പോൾ വെള്ളിമണി :- നെല്ല്  മലരാകുന്നത്  
|17. ഈച്ച തൊടാത്തൊരു ഇറച്ചി കഷ്‌ണം :- തീക്കനൽ  
17. ഈച്ച തൊടാത്തൊരു ഇറച്ചി കഷ്‌ണം :- തീക്കനൽ  
|18. പട്ടിത്തലയൻ ചന്തക്കുപോയി :-തണ്ണിമത്തൻ  
18. പട്ടിത്തലയൻ ചന്തക്കുപോയി :-തണ്ണിമത്തൻ  
|19. ഈ കുടവയര്തന്നെ കണ്ടാൽ  കാലികളുടെ വായിൽ തേൻ ഊറും :-വൈക്കോൽ കുന്ന  
19. ഈ കുടവയര്തന്നെ കണ്ടാൽ  കാലികളുടെ വായിൽ തേൻ ഊറും :-വൈക്കോൽ കുന്ന  
|20. കൈയില്ല കാലില്ല വയറുണ്ട് വാലുണ്ട് നീരാടൻ പോകുമ്പോൾ പിടിക്കും ഞാൻ നൂറാളെ :- വല
20. കൈയില്ല കാലില്ല വയറുണ്ട് വാലുണ്ട് നീരാടൻ പോകുമ്പോൾ പിടിക്കും ഞാൻ നൂറാളെ :- വല
{{BoxBottom1
{{BoxBottom1
| പേര്= നിഖിൽ ബി  
| പേര്= നിഖിൽ ബി  
790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/750271" എന്ന താളിൽനിന്ന് ശേഖരിച്ചത്