"എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്=എന്റെ അവധിക്കാലം | color=4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=4
| color=4
}}
}}
കൊറോണ വൈറസ്  എന്നറിയപ്പെടുന്ന കോവിഡ് 19 ഇന്ന് നമ്മുടെ ലോകമാകെ മാറ്റി കളഞ്ഞിരിക്കുന്നു. ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കിയും അസുഖത്തിൽ വീഴ്ത്തിയും ഈ വൈറസ് ആക്രമിച്ചിരിക്കുന്നു.ചൈനയിൽ നിന്ന് പടർന്നു വന്ന് കൊറോണ ലോകമാകെ പിടിച്ചു കുലുക്കിയിരിക്കുകയാണ് .നമ്മുടെ കേരളത്തിലും നാം ഇന്ന് സൂക്ഷിക്കേണ്ടിയിരിക്കുന്നു.
അവധിക്കാലത്ത് എല്ലാവരും വിരുന്നും ആഘോഷങ്ങളുമായി നീങ്ങുന്ന സമയമാണ്. പക്ഷെ ഈ വൈറസ് മൂലം ആരും വെളിയിൽ ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ് .ഇത് ഇന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു. പക്ഷികളെയും മൃഗങ്ങളെയും വെളിയിൽ കടക്കാൻ പറ്റാത്ത രീതിയിൽ, അവരുടെ സ്വാതന്ത്ര്യം നശിപ്പിച്ചു കൊണ്ട് പൂട്ടി വെക്കുന്നില്ലെ, അതിനു ശിക്ഷയായി കൊറോണ എന്ന വൈറസ് വന്നിരിക്കുന്നു എന്ന് മാത്രം ചിന്തിക്കുക
നമുക്ക് വേണ്ടി നേഴ്സ്മാർ ഓരോ ഭാഗങ്ങളിലും കഷ്ടപ്പെടുകയാണ് ,അവരുടെ ജീവൻ പോലും വകവെക്കാതെ നമ്മെ സംരക്ഷിക്കാൻ പോരാടുകയാണ്. രാവും പകലും ഇല്ലാതെ ആളുകളെ വെളിയിൽ ഇറങ്ങാൻ സമ്മതിക്കാതെ നിയന്ത്രിക്കുന്ന നമ്മുടെ നാടിന്റെ സേവനക്കാരായ പോലീസുകാർ, ഡോക്ടർമാരും മറ്റു എല്ലാ ആരോഗ്യ പ്രവർത്തകരും നമ്മുടെ രക്ഷക്കായ് പ്രവർത്തിക്കുന്ന എല്ലാവരും ഇന്ന് പോരാടുകയാണ് .ഇവരെയെല്ലാം സഹായിച്ചുകൊണ്ട് നമുക്ക് വീട്ടിലിരിക്കാം.
ഈ അവധിക്കാലം വീട്ടിലിരുന്നു കൊണ്ട് നമുക്ക് നാടിനെ രക്ഷിക്കാം 
STAY HOME STAY SAFE
{{BoxBottom1
| പേര്=ലീതു. എ. യു
| ക്ലാസ്സ്=8 K
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എച്ച്.എസ്.മുണ്ടൂർ
| സ്കൂൾ കോഡ്=21077
| ഉപജില്ല=പറളി
| ജില്ല= പാലക്കാട്
| തരം=ലേഖനം
| color=4
}}
{{Verified1|name=Padmakumar g|തരം=ലേഖനം}}
2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/740427" എന്ന താളിൽനിന്ന് ശേഖരിച്ചത്