ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം (മൂലരൂപം കാണുക)
17:27, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ടൗണില്‍ നിന്നും 16 കി. മി . അകലെ വാകത്താനം പഞ്ചായത്തില്‍ | കോട്ടയം ടൗണില്‍ നിന്നും 16 കി. മി . അകലെ വാകത്താനം പഞ്ചായത്തില്‍ തൃക്കോതമംഗലം എന്ന ഗ്രാമത്തിലാണ് | ||
ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1968 ജൂണ്‍ മാസത്തിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് | ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1968 ജൂണ്‍ മാസത്തിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് | ||
മുന്‍കൈയെടുത്തത് വാര്‍ഡ് മെമ്പര്‍ ശ്രീ.വി.എന്‍. രാമന്‍നായരായിരുന്നു. | |||
3ഏക്കര്‍സ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവര്‍ഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാര്‍ നല്കി. | 3ഏക്കര്‍സ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവര്‍ഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാര്‍ നല്കി. | ||
ഉടന്‍തന്നെ കുട്ടികളെ സ്കൂളില്‍ചേര്‍ത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ | ഉടന്‍തന്നെ കുട്ടികളെ സ്കൂളില്‍ചേര്‍ത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ പ്രധാന അദ്ധ്യാപകന് ശ്രീ.പി.കെ.വര്‍ഗ്ഗീസായിരുന്നു. | ||
സ്കൂള്‍പൂര്‍ണ്ണ ഹൈസ്കൂളായ ആദ്യ വര്‍ഷങ്ങളില്‍ ഇതിന്ടെ | സ്കൂള്‍പൂര്‍ണ്ണ ഹൈസ്കൂളായ ആദ്യ വര്‍ഷങ്ങളില്‍ ഇതിന്ടെ പ്രധാന അദ്ധ്യാപകന് എം.എം.കുര്യനായിരുന്നു. | ||
നാട്ടുകാരുടേയും അദ്ധ്യാപകരുടെയും | നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹകരണത്തിന്ടേയും പ്രയത്നത്തിന്ടേയും ഫലമായി 1991ല്‍ V.H.S.S തുടങ്ങി. | ||
2007-2008 അദ്ധ്യയന വര്‍ഷത്തില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ | 2007-2008 അദ്ധ്യയന വര്‍ഷത്തില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ | ||
ഈ സ്കൂള്‍ നാടിന്ടെ അഭിമാനമായി നിലകൊള്ളുന്നു. | ഈ സ്കൂള്‍ നാടിന്ടെ അഭിമാനമായി നിലകൊള്ളുന്നു. |