"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
ശരീരത്തിന് സ്വന്തമേത് അന്യമേത് എന്ന് തിരിച്ചറിയാനുള്ള കഴിവുകൾ ഉണ്ട് .  ഈ തിരിച്ചറിവാണ് പ്രതിരോധം.  പ്രക്രിയയുടെ ആദ്യത്തെ ചുവട് :  അന്യത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ വേണ്ടത് അതിനെ നശിപ്പിക്കലാണ്.  സവിശേഷ പ്രതിരോധത്തിന് സൂത്രധാരൻമാർ ലിംഫോസൈറ്റുകൾ.  അന്യത്തെ തിരിച്ചറിയുന്നതും അതിനെതിരായ ആയുധം ഉണ്ടാക്കുന്നതും അതിനെപ്പറ്റി ഉള്ള ഓർമ്മ ഭാവിയിൽ നിലനിർത്തുന്നതും ലിംഫോസൈറ്റുകളാണ്.  ശരീരത്തിലെത്തുന്ന ഏതൊരു അന്യ വസ്തുവിനെയും ആന്റിജൻ എന്ന് വിളിക്കും.  രോഗാണുക്കളാണ് ഇവയിൽ പ്രധാനപ്പെട്ടവ.  ലിംഫോസൈറ്റുകൾ രണ്ട് തരത്തിലുണ്ട് .  B ലിംഫോസൈറ്റുകളും Tലിംഫോസൈറ്റുകളും.  രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ ചെറുത്തു നിൽക്കുന്നതിന് ശരീരം ഉടനടി സജ്ജമാകുന്നു.  രോഗാണുക്കൾ മൂലം ശരീരത്തിലടിഞ്ഞു കൂടുന്ന ടോക്സിനുകളെ നിർവീര്യമാക്കുന്നതിനുവേണ്ടി ശ്വേതരക്താണുക്കളുടെ സഹായത്തോടുകൂടി ശരീരം ചില രാസവസ്തുക്കളെ നിർമ്മിക്കുന്നു.  ഇവയാണ് ആൻറി ബോഡികൾ.  രോഗാണുക്കളെ കൊന്നു നശിപ്പിച്ചോ അവ ഉൽപാദിപ്പിക്കുന്ന ടോക്സിനുകളെ നിർവീര്യമാക്കിയോ ആൻറിബോഡികൾ പ്രതിരോധ പ്രവർത്തനം നടത്തുന്നു.  

പലതരം രോഗാണുക്കളെയും നശിപ്പിക്കാനോ അവയുടെ പ്രവർത്തനം തടയാനോ ഉള്ള കഴിവ് നമ്മുടെ ശരീരത്തിൽ സ്വാഭാവികമായിത്തന്നെയുണ്ട്.  എന്നാൽ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ നശിപ്പിക്കാനോ അവയുടെ പ്രവർത്തനം തടയാനോ ശരീരം പരാജയപ്പെുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.  പകർച്ചവ്യാധികളിൽ ഏറിയപങ്കും പ്രതിരോധ ചികിത്സ കൊണ്ട് തടയാൻ ആവുന്നതാണ്.  രോഗങ്ങൾ വരാതിരിക്കാനും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാനും ഏറ്റവും ഫലപ്രദമായ മാർഗ്ഗം പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയാണ്.  രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന് വ്യായാമം ആവശ്യമാണ്.  ലഹരിവസ്തുക്കളുടെ ഉപയോഗവും നമ്മുടെ പ്രതിരോധ സംവിധാനത്തെ തകിടം മറിക്കുന്നു.  എപ്പോഴും മാനസിക പ്രയാസം നേരിടുന്നവർ രോഗങ്ങൾക്ക് വിധേയരാകാറുണ്ട്.  അതിനാൽ കൊറോണാ വൈറസിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടുവാൻ സാമൂഹിക അകലം പാലിക്കുന്ന തോടൊപ്പം നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട് .  കൊറോണാ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ ഇല്ലാത്തതിനാൽ നമ്മുടെ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിനും കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനും ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാൻ നമ്മൾ ജാഗ്രത കാട്ടേണ്ടതുണ്ട്. സഹായ ഗ്രന്ഥങ്ങൾ:  
പലതരം രോഗാണുക്കളെയും നശിപ്പിക്കാനോ അവയുടെ പ്രവർത്തനം തടയാനോ ഉള്ള കഴിവ് നമ്മുടെ ശരീരത്തിൽ സ്വാഭാവികമായിത്തന്നെയുണ്ട്.  എന്നാൽ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ നശിപ്പിക്കാനോ അവയുടെ പ്രവർത്തനം തടയാനോ ശരീരം പരാജയപ്പെുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.  പകർച്ചവ്യാധികളിൽ ഏറിയപങ്കും പ്രതിരോധ ചികിത്സ കൊണ്ട് തടയാൻ ആവുന്നതാണ്.  രോഗങ്ങൾ വരാതിരിക്കാനും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാനും ഏറ്റവും ഫലപ്രദമായ മാർഗ്ഗം പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയാണ്.  രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന് വ്യായാമം ആവശ്യമാണ്.  ലഹരിവസ്തുക്കളുടെ ഉപയോഗവും നമ്മുടെ പ്രതിരോധ സംവിധാനത്തെ തകിടം മറിക്കുന്നു.  എപ്പോഴും മാനസിക പ്രയാസം നേരിടുന്നവർ രോഗങ്ങൾക്ക് വിധേയരാകാറുണ്ട്.  അതിനാൽ കൊറോണാ വൈറസിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടുവാൻ സാമൂഹിക അകലം പാലിക്കുന്ന തോടൊപ്പം നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട് .  കൊറോണാ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ ഇല്ലാത്തതിനാൽ നമ്മുടെ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിനും കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനും ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാൻ നമ്മൾ ജാഗ്രത കാട്ടേണ്ടതുണ്ട്. <p>
സഹായ ഗ്രന്ഥങ്ങൾ:  
1.  മനുഷ്യ ശരീരം :ഡോക്ടർ സി എൻ പരമേശ്വരൻ,  കേരള സാഹിത്യ പരിഷത്ത്
1.  മനുഷ്യ ശരീരം :ഡോക്ടർ സി എൻ പരമേശ്വരൻ,  കേരള സാഹിത്യ പരിഷത്ത്
2.  ശാസ്ത്രം എത്ര ലളിതം  : DC Books, വാല്യം 5
2.  ശാസ്ത്രം എത്ര ലളിതം  : DC Books, വാല്യം 5<p>
1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/736512" എന്ന താളിൽനിന്ന് ശേഖരിച്ചത്