"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം - വിദ്യാലയ ജീവിതത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വം - വിദ്യാലയ ജീവിതത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                                ശുചിത്വം - വിദ്യാലയ ജീവിതത്തിൽ
  <P>                           
'ചൊട്ടയിലെ ശീലം ചുടലവരെ' എന്ന് നാം കേട്ടിട്ടുണ്ടല്ലോ. കുട്ടികളായ നമുക്ക് ഇത് അനിവാര്യമാണ്. കുഞ്ഞു നാളിൽ തന്നെ നാം ശീലിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വം എന്നു പറയുമ്പോൾ വ്യക്തിശുചിത്വം,  പരിസരശുചിത്വം എന്നിവയെക്കുറിച്ച്  മനസ്സിലാക്കേണ്ടിയിരിക്കുന്നു.  വ്യക്തി ശുചിത്വം എന്നത്  ഒരു വ്യക്തിയുടെ ശാരീരികമായിട്ടുള്ള വ്യത്തിയാണ്.  അതായത് ശരീരം, വസ്ത്രം, ചുറ്റുപാട് എന്നിവയുടെ ശുചിത്വമാണ് ഉദ്ദേശിക്കുന്നത്. അതുമൂലം നമുക്ക് പല പ്രയോജനങ്ങളുമുണ്ട്. അതിൽ ഏറ്റവും  പ്രധാനം രോഗങ്ങളിൽനിന്നു സുരക്ഷിതരാകുമെന്നതാണ്. അതുവഴി ആരോഗ്യവും സാമ്പത്തികനേട്ടവും ആത്മവിശ്വാസവും ഉണ്ടാകുകയും മറ്റുള്ളവരുടെ അംഗീകാരത്തിനു  പാത്രമാകുകയും ചെയ്യുന്നു.  
'ചൊട്ടയിലെ ശീലം ചുടലവരെ' എന്ന് നാം കേട്ടിട്ടുണ്ടല്ലോ. കുട്ടികളായ നമുക്ക് ഇത് അനിവാര്യമാണ്. കുഞ്ഞു നാളിൽ തന്നെ നാം ശീലിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വം എന്നു പറയുമ്പോൾ വ്യക്തിശുചിത്വം,  പരിസരശുചിത്വം എന്നിവയെക്കുറിച്ച്  മനസ്സിലാക്കേണ്ടിയിരിക്കുന്നു.  വ്യക്തി ശുചിത്വം എന്നത്  ഒരു വ്യക്തിയുടെ ശാരീരികമായിട്ടുള്ള വ്യത്തിയാണ്.  അതായത് ശരീരം, വസ്ത്രം, ചുറ്റുപാട് എന്നിവയുടെ ശുചിത്വമാണ് ഉദ്ദേശിക്കുന്നത്. അതുമൂലം നമുക്ക് പല പ്രയോജനങ്ങളുമുണ്ട്. അതിൽ ഏറ്റവും  പ്രധാനം രോഗങ്ങളിൽനിന്നു സുരക്ഷിതരാകുമെന്നതാണ്. അതുവഴി ആരോഗ്യവും സാമ്പത്തികനേട്ടവും ആത്മവിശ്വാസവും ഉണ്ടാകുകയും മറ്റുള്ളവരുടെ അംഗീകാരത്തിനു  പാത്രമാകുകയും ചെയ്യുന്നു.</P> <P>
               വ്യക്തി ശുചിത്വം എന്നതുപോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പരിസര ശുചിത്വം.  നാം നമ്മുടെ  ചുറ്റുപാട് വൃത്തിയായി സുക്ഷിച്ചാലെ നമ്മുടെ പരിസരവും വിദ്യാലയവും സമൂഹവും  ശുചിയാവുകയുള്ളു.  നമ്മുടെ പ്രകൃതിയെ മാലിന്യങ്ങളിൽനിന്നു സംരക്ഷിച്ച് വരും തലമുറയ്ക്ക് ഉപയോഗയോഗ്യമായ തരത്തിൽ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ് .  അതിനായി കുട്ടികളായ നമുക്കു പലകാര്യങ്ങളും ചെയ്യാൻ സാധിക്കും. വ്യക്തി ശുചിത്വത്തോടൊപ്പം സമൂഹത്തെ ബോധവത്കരിക്കുന്നതിനുള്ള വിവിധ  പ്രവർത്തനങ്ങൾ, പോസ്റ്റർ രചന, സെമിനാറുകൾ,  തുടങ്ങിയവ  സംഘടിപ്പിക്കാം.  അങ്ങനെ പരിസരശുചിത്വത്തെക്കുറിച്ചു ജനങ്ങളെബോധവാന്മാരാക്കാം.  
               വ്യക്തി ശുചിത്വം എന്നതുപോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പരിസര ശുചിത്വം.  നാം നമ്മുടെ  ചുറ്റുപാട് വൃത്തിയായി സുക്ഷിച്ചാലെ നമ്മുടെ പരിസരവും വിദ്യാലയവും സമൂഹവും  ശുചിയാവുകയുള്ളു.  നമ്മുടെ പ്രകൃതിയെ മാലിന്യങ്ങളിൽനിന്നു സംരക്ഷിച്ച് വരും തലമുറയ്ക്ക് ഉപയോഗയോഗ്യമായ തരത്തിൽ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ് .  അതിനായി കുട്ടികളായ നമുക്കു പലകാര്യങ്ങളും ചെയ്യാൻ സാധിക്കും. വ്യക്തി ശുചിത്വത്തോടൊപ്പം സമൂഹത്തെ ബോധവത്കരിക്കുന്നതിനുള്ള വിവിധ  പ്രവർത്തനങ്ങൾ, പോസ്റ്റർ രചന, സെമിനാറുകൾ,  തുടങ്ങിയവ  സംഘടിപ്പിക്കാം.  അങ്ങനെ പരിസരശുചിത്വത്തെക്കുറിച്ചു ജനങ്ങളെബോധവാന്മാരാക്കാം.</P><P>
                 വരുംതലമുറയ്ക്കുവേണ്ടി മാലിന്യവിമുക്തമായ,  പ്രകൃതി രമണിയമായ ഒരുനാട് വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം.  കുട്ടികളായ നമ്മൾ  ശുചിത്വമെന്നത് ജീവിതത്തിൽ എന്നും പാലിക്കുമെന്ന് പ്രതിജ്ഞ  ചെയ്യാം.  
                 വരുംതലമുറയ്ക്കുവേണ്ടി മാലിന്യവിമുക്തമായ,  പ്രകൃതി രമണിയമായ ഒരുനാട് വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം.  കുട്ടികളായ നമ്മൾ  ശുചിത്വമെന്നത് ജീവിതത്തിൽ എന്നും പാലിക്കുമെന്ന് പ്രതിജ്ഞ  ചെയ്യാം.</P>
{{BoxBottom1
{{BoxBottom1
| പേര്=അജിൻ ജോസ് ജയരാജ്   
| പേര്=അജിൻ ജോസ് ജയരാജ്   
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവഃ മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട്
| സ്കൂൾ=ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43084
| സ്കൂൾ കോഡ്= 43084
339

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/733056" എന്ന താളിൽനിന്ന് ശേഖരിച്ചത്