"ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:


<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(#e66465, #9198e5); font-size:98%; text-align:justify; width:95%; color:black;">
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്='ടി.കെ.എം.ആർ.എം.വി.എച്ച.എസ്.എസ്,വല്ലന'|
സ്ഥലപ്പേര്=വല്ലന |
വിദ്യാഭ്യാസ ജില്ല=തിരുവല്ല |
റവന്യൂ ജില്ല=പത്തനംതിട്ട |
സ്കൂൾ കോഡ്=37005  |
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 904015|
സ്ഥാപിതദിവസം=`1953|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1953|
സ്കൂൾ വിലാസം=എരുമക്കാട്, <br/>വല്ലന,പത്തനംതിട്ട|
പിൻ കോഡ്=689532 |
സ്കൂൾ ഫോൺ=04682287590|
സ്കൂൾ ഇമെയിൽ=tkmhsvallana@gmail.com|
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=ആറന്മുള‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!--  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ2=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം‌/English |
ആൺകുട്ടികളുടെ എണ്ണം=125 |
പെൺകുട്ടികളുടെ എണ്ണം=89 |
വിദ്യാർത്ഥികളുടെ എണ്ണം=214 |
അദ്ധ്യാപകരുടെ എണ്ണം=25 |
പ്രിൻസിപ്പൽ=അജും മുഹമ്മദ് |
പ്രധാന അദ്ധ്യാപകൻ= അജും മുഹമ്മദ്|
പി.ടി.ഏ. പ്രസിഡണ്ട്=അജി മുഹമ്മദ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്= 6 |
സ്കൂൾ ചിത്രം=TKMRMVHSS.jpeg
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
[[പ്രമാണം:Master Plan 2018.jpg |സ്കൂൾ വിക്കി അവാർഡ്  |center|300px]]
[[പ്രമാണം:Heritage Club.jpg |സ്കൂൾ വിക്കി അവാർഡ്  |center|300px]]
[[പ്രമാണം:37005-pta-tkmrmvhss-qrcode.resized.jpg|thumb|School Details]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ആറന്മുള പ‍്ഞ്ചായത്തിലാണ് വല്ലന ടി.കെ.എം.ആർ.എം.വി.എച്ച.എസ്.എസ് </big>
== '''<big>ചരിത്രം</big>''' ==
<big>1953 ൽ ആരംഭിച്ചു സ്ഫാപകമാനേജർ ശ്രീ.ടി.കെ.മിന്നന്തൻ റാവുത്തർ ആയിരുന്നു. അതിന് ശേഷം അദ്ദേഹത്തിൻറ് പുത്രൻ ശ്രീ. ടി.എം.മുഹമ്മദാലി. ഇപ്പോൾ ശ്രീ. അൻവർ മുഹമ്മദ് മാനേജരായി തുടരുന്നു.</big>
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
<big>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യുട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്</big>
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
<big>
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഗണിത ക്ലബ്ബ് .
* സയൻസ് ക്ലബ്.
* സോഷ്യൽ സയൻസ് ക്ലബ്.
* പര്സ്ഥിതി ക്ലബ്.
* ഫോറസ്റററി ക്ലബ് .
* പോൾട്ടറി ക്ലബ് .
തുടങ്ങിയവ പ്രവർത്തിക്കുന്നു.</big>
== '''<big>മാനേജ്മെന്റ്</big>''' ==
<big>1953 ൽ ആരംഭിച്ചു.സ്ഫാപകമാനേജർ ശ്രീ.ടി.കെ.മിന്നന്തൻ റാവുത്തർ ആയിരുന്നു.അതിന് ശേഷം അദ്ദേഹത്തിൻറ് പുത്രൻശ്രീ. ടി.എം.മുഹമ്മദാലി.ഇപ്പോൾ ശ്രീ.അൻവർ മുഹമ്മദ് മാനേജരായി തുടരുന്നു.
</big>
== '''<big>മുൻ സാരഥികൾ</big>''' ==
<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</big>
{| class="wikitable sortable" style="text-align:center;color: white; background-color: #aa55ff;"
|-
|1953 -1954 
| ബി.സുലൈമാൻ റാവുത്തർ
|-
|1954-
|ടി.സി.ചെറിയാൻ
|-
|
|ടി.എൻ.ഗോപാലകൃഷ്ണൻ നായർ
|-
|
|ജെ.ജഗദമ്മ
|-
|1963-1994
|എം.സുൽത്തനാ ബീബി
|-
|1994-2000
|സി.ശാന്തമ്മ
|-
|2000-2006
|സുരെന്ദ്രൻ നായർ .റ്റി.സി
|-
|2006-2012
|കെ.സുഖദാ ദേവി
|-
|2012-present
|അജും മുഹമ്മദ്
|-
|}
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
== '''<big>ഡിജിറ്റൽ മാഗസ്സീൻ</big>''' ==
* '''<big> ITHALUKAL-2020 </big>'''[[https://schoolwiki.in/images/5/59/37005-pta-2020.pdf]]
* '''<big>POOMUTTUKAL-2019 </big>'''[[https://schoolwiki.in/images/2/2f/37005-PTA-TKMRMVHSS_Vallana-2019.pdf]]
== '''<big>ചിത്രശാല</big>''' ==
<gallery>
Master Plan 2018.jpg
Congratulations.jpg
Congratulations2.jpg
Hatricwinner.jpg
Actresses visit for flood relief.jpg
Yoga unit of tkmrm vhss.jpg
37005 Kalolsavam.resized.JPG
</gallery>
== '''<big>വഴികാട്ടി</big>''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<big>
* കിടങ്ങന്നൂർ ജംഗ്ഷനിൽ നിന്ന് 3 കി.മീ കിടങ്ങന്നൂർ മുളക്കുഴ റോഡിൽക്കൂടി സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം
* മുളക്കുഴ കിടങ്ങന്നൂർ  റോഡിൽക്കൂടി  6 കി.മീ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം</big>   
|----
|}
|}
{{#multimaps:9.296767, 76.687349| zoom=18}}
<!--visbot  verified-chils->
307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/732942" എന്ന താളിൽനിന്ന് ശേഖരിച്ചത്