|
|
വരി 101: |
വരി 101: |
| ==[[2019-20 ലെ പ്രവർത്തനങ്ങൾ]]== | | ==[[2019-20 ലെ പ്രവർത്തനങ്ങൾ]]== |
|
| |
|
| 2019-20 അധ്യയനവർഷത്തെ '''പ്രവേശനോത്സവം'''ജൂൺ 6 ന് ആഘോഷപൂർവ്വം നടത്തുകയുണ്ടായി. നവാഗതരായ 512 കുട്ടികളെ ചന്ദനക്കുറി തൊട്ട് മെഴുകുതിരികൾ ,അക്ഷരങ്ങൾ പതിപ്പിച്ച കൊടികളേന്തി മനോഹരമായി അലങ്കരിച്ച ആഡിറ്റോറിയത്തിലേയ്ക്ക് ഹൃദ്യമായി സ്വീകരിച്ചു. കഴിഞ്ഞ കൊല്ലത്തെ സ്കൂളിന്റെ .പ്രവർത്തനങ്ങളുടെ ഒരു ഡോക്യുമെന്ററി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. തുടർന്ന് പി.റ്റി.എ പ്രസിഡന്റ് ശ്രീ എസ്. സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ബീന ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. കെ മോഹനചന്ദ്രൻ നായർ ഡപ്യൂട്ടി സെക്രട്ടറി സെക്രട്ടേറിയേറ്റ് മുഖ്യപ്രഭാഷണം നടത്തി.അതിയന്നൂർ ബ്ലോക്ക് മെമ്പർ ശ്രീ ജോണി, ഹെഡ്മിസ്ട്രസ് സി. കരോളിൻ ഡി. എം,,ബി. ആർ. സി ട്രെയിനർ ശ്രീമതി പ്രഭ കെ. ജി, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ. കാഞ്ഞിരംകുളം ഗിരി എന്നിവർ ആശംസകളർപ്പിച്ചു.കുമാരി അഡ്ന ഷെർജിൻ നന്ദി രേഖപ്പെടുത്തി. തുടർന്നു കുട്ടികൾക്ക് മധുരം നൽകി പുതിയ ക്ലാസുകളിലേയ്ക്ക് ആനയിച്ചു.
| |
| {|class="sortable"
| |
| |-
| |
| |[[പ്രമാണം:44013 3pravesanolsavam.jpg|thumb|pravesanolsavam]]
| |
| |}
| |
|
| |
|
| '''പരിസ്ഥിതിദിനാഘോഷം''' ജൂൺ 7 ന് എക്കോ ക്ളബ്ബ്, സയൻസ് ക്ളബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ എസ്. സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. വൃക്ഷത്തെ നൽകി ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. വിശിഷ്ടാതിഥികൾ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
| |
| {|class="sortable"
| |
| |-
| |
| |[[പ്രമാണം:44013 6environment day.jpg|thumb|പരിസ്ഥിതിദിനം]]
| |
|
| |
|
| |}
| |
|
| |
|
| '''വായനാവാരാചരണ'''ത്തിന്റെ ഭാഗമായി ജൂൺ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിസ്റ്റർ വായനാദിന സന്ദേശം നല്തി.വായനാമരം അസംബ്ളിഗ്രൗണ്ടിൽ തയ്യാറാക്കി.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
| |
| {|class="sortable"
| |
| |-
| |
| |[[പ്രമാണം:44013 1reading day.jpg|thumb|വായനാദിനാചരണം]]
| |
|
| |
|
| [[പ്രമാണം:44013 2readig day.jpg|thumb|വായനാവാരാചരണം]]
| |
| |}
| |
| '''വിജയോത്സവം'''
| |
| 2018-19വർഷത്തെ എസ്.എസ്എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് കിട്ടിയ 108 കുട്ടികളെയും 9 എ+ നേടിയ 39കുട്ടികളെയും അഭിനന്ദിക്കുന്നതിനായി ജൂലായ് 1 ന് വിജയോത്സവും തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും പഠനസഹായവിതരണവും നടത്തപ്പെട്ടു. പാറശാല രൂപത മെത്രാൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ചീഫ് സെക്രട്ടറിയും IMGഡയറക്ടറുമായ ശ്രീ. ജയകുമാർ IASഉദ്ഘാടനകർമ്മം നിർവഹിച്ചു
| |
| {|class="sortable"
| |
| |-
| |
| |[[പ്രമാണം:44013 sslc.jpg|thumb|10 A+ നേടിയ വിദ്യാർത്ഥികളും അധ്യപകരും]]
| |
| [[പ്രമാണം:44013 12.jpg|thumb|വിജയോത്സവം]]
| |
| |}
| |
| [[പ്രമാണം:44013 doctor's day.jpg|thumb|Doctor'day]]
| |
| [[പ്രമാണം:44013 rally.jpg|thumb|സമാധാനസന്ദേശ റാലി]]
| |
| '''സ്വാതന്ത്യദിനാഘോഷം'''8.30 ന് ദേശീയപതാക ഉയർത്തി കൊണ്ട് സിസ്റ്റർ കരോളിൻ തുടക്കം കുറിച്ചു .തുടർന്ന് പതാക ഗാനം ആലപിച്ചു..കുമാരി ദേവേന്ദു പ്രതിജ്ഞ ചൊല്ലി. ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം, ,പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ . കാഞ്ഞിരംകുളം ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു..കുമാരി വൃന്ദ സ്വാതന്ത്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രസംഗം അവതരിപ്പിച്ചു. 9 C യിലെ കുട്ടികൾ തയ്യാറാക്കിയ ' ധ്വനി ' എന്ന പത്രം പി.റ്റി.എ വൈസ് പ്രസിഡന്റ് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം ന് കൊടുത്തുകൊണ്ടു പ്രകാശനം ചെയ്തു. 9J യിലെ ആയിഷയും സംഘവും ചേർന്ന് സംഘഗാനവും ദേശഭക്തിഗാനവും ആലപിച്ചു. ദേശീയഗാനത്തോടുകൂടി പരിപാടികൾ അവസാനിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരം വിളമ്പി. സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
| |
| [[പ്രമാണം:44013 16.jpg|thumb|സ്വാതന്ത്ര്യദിനം]]
| |
|
| |
|
| [[പ്രമാണം:44013 17.jpg|thumb|ശാസ്ത്രമേള]] | | [[പ്രമാണം:44013 17.jpg|thumb|ശാസ്ത്രമേള]] |