|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= വേനൽമഴ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മഴയൊരു കുളിർമഴ പെയ്തല്ലോ
| |
| വേനലിലൊരു മഴ പെയ്തല്ലോ
| |
| ചെടികൾക്കെല്ലാം സന്തോഷം
| |
| മരങ്ങൾക്കൊക്കെ ഉത്സാഹം
| |
| മണ്ണുനനഞ്ഞു കുതിർന്നപ്പോൾ
| |
| വിത്തുകളൊക്കെ മുളച്ചല്ലോ
| |
| കുഞ്ഞുമനസ്സ് കുളിർത്തല്ലോ
| |
| വേനൽച്ചൂടിനി കൂടിപ്പോയാൽ
| |
| മുളകളിതെല്ലാം കരിയൂലോ
| |
| അപ്പോൾ മനസ്സും തേങ്ങൂലോ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നന്ദകിഷോർ
| |
| | ക്ലാസ്സ്= 6 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൻ എൻ സ്മാരക യു പി സ്ക്കൂൾ ആലക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13957
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |