"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ ഉത്സവ താളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഉത്സവ താളുകൾ --> | color= 4 --> }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4 -->
| color= 4 -->
}}
}}
<center> <poem>
കൊല്ലങ്ങൾ തോറും എത്തുന്ന
സന്തോഷം... കുട്ടികളും മുതിർന്നവരും
ഒരുപോലെ കാത്തിരിക്കുന്ന രാവുകൾ
ആനയെ കാണാൻ തിടുക്കം
കൂടും കുട്ടികൾ പെട്ടി കടക്കാരും
ഐസ്ക്രീം കടക്കാരും
നിരനിരയായി വരും നാളുകൾ
പാതിരാത്രി വരെ കാത്തിരുന്ന്
കാണും ആഘോഷങ്ങൾ.....
വിരുന്നുകാർ തേടി എത്തും നാളുകൾ
പല വർണ്ണങ്ങളാകുന്ന ആകാശവിസ്മയം
ചെണ്ടകൊട്ടി നാട് മുഴുവൻ
വിളിച്ച് പറയുന്ന ഉത്സവനാളുകൾ
തിടമ്പേറ്റുന്ന സുന്ദരൻ ആനകൾ
പാത്രത്തിൽ പൂവും തേങ്ങയിൽ തിരിയിട്ട്
കത്തിച്ച് താലഘോഷയാത്ര
മനസ്സിൽ നിന്നും മായാത്ത ഉത്സവ നാളുകളെ
കൊറോണ എന്നൊരു ഭീകരൻ ഇല്ലാതാക്കിയ വർഷം
ഇതിനെ തുടച്ചുനീക്കാനൊരുങ്ങിയ
ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും
കൂടെ നിന്ന് സന്തോഷത്തിന്റെ
നാളുകൾ തിരിച്ചെടുക്കാം നമുക്ക്.....
180

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/731301" എന്ന താളിൽനിന്ന് ശേഖരിച്ചത്