"സഹായം:പട്ടികകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 ഒക്ടോബർ 2009
വരി 1,399: വരി 1,399:
=== പട്ടികയുടെ വിക്കിവിന്യാസം പ്രദര്‍ശിപ്പിക്കാനുള്ള മറ്റുവഴികള്‍ ===
=== പട്ടികയുടെ വിക്കിവിന്യാസം പ്രദര്‍ശിപ്പിക്കാനുള്ള മറ്റുവഴികള്‍ ===


പലപ്പോഴും വെബ് ബ്രൌസറിനുള്ളില്‍ പ്രദര്‍ശിപ്പിക്കുന്ന പട്ടികയുടെ വിക്കിവിന്യാസത്തിന്റെ വരികളുടെ നീളം വലിയതാവുകയും താഴെയായി സ്ക്രോളിങ് ബാര്‍ പ്രത്യക്ഷപ്പെടുകയും, വരി മുഴുവന്‍ വായിക്കണമെങ്കില്‍  (ഇടത്തു വശത്തുള്ള സ്ക്രോള്‍ ബാറിനൊപ്പം) താഴെയുള്ള സ്കോള്‍ ബാര്‍ വലിക്കേണ്ടി വരികയും ചെയ്യും. കാരണം <tt>&#60;pre></tt> റ്റാഗിന്റെ ഉപയോഗം വരികളെ യാതൊരു മാറ്റവുമില്ലാതെ കാണിക്കുന്നു. വരികള്‍ അടുത്ത വരിയിലേക്ക് മുറിച്ചു മുറിച്ചു ചേര്‍ത്തോ '''<tt>&#60;p></tt>''', '''<tt>&#60;tt></tt>''', '''<tt>&#60;br&nbsp;&#47;></tt>''' എന്ന റ്റാഗുകള്‍ '''<tt>&#60;pre></tt>''' റ്റാഗിനു പകരം ചേര്‍ത്തോ പ്രശ്നം പരിഹരിക്കാവുന്നതാണ്. <tt>&#60;tt>...&#60;/tt> തുടങ്ങിയ റ്റാഗുകള്‍ക്കുള്ളില്‍ വിക്കിവിന്യാസം ചേര്‍ക്കുന്നത് [[w:Non-proportional font|ഫിക്സഡ് വിഡ്ത്തില്‍]]  കാണാനും അതുകൊണ്ട് എളുപ്പം വായിക്കാനും സഹായിക്കും. <tt>&#60;br&nbsp;&#47;></tt> റ്റാഗ് ഉപയോഗിക്കുന്നത് പുതിയ വരിയിലേക്ക് എഴുത്തു വാ‍ാനും കാരണമാകും. <tt>&#60;p></tt> റ്റാഗ് സി.എസ്.എസ്. സ്റ്റൈലുകളോടൊപ്പം ചേര്‍ക്കുന്നത് നീല സീമയുള്ള പെട്ടി ലഭിക്കാന്‍ സഹായിക്കും
പലപ്പോഴും വെബ് ബ്രൌസറിനുള്ളില്‍ പ്രദര്‍ശിപ്പിക്കുന്ന പട്ടികയുടെ വിക്കിവിന്യാസത്തിന്റെ വരികളുടെ നീളം വലിയതാവുകയും താഴെയായി സ്ക്രോളിങ് ബാര്‍ പ്രത്യക്ഷപ്പെടുകയും, വരി മുഴുവന്‍ വായിക്കണമെങ്കില്‍  (ഇടത്തു വശത്തുള്ള സ്ക്രോള്‍ ബാറിനൊപ്പം) താഴെയുള്ള സ്കോള്‍ ബാര്‍ വലിക്കേണ്ടി വരികയും ചെയ്യും. കാരണം <tt>&#60;pre></tt> റ്റാഗിന്റെ ഉപയോഗം വരികളെ യാതൊരു മാറ്റവുമില്ലാതെ കാണിക്കുന്നു. വരികള്‍ അടുത്ത വരിയിലേക്ക് മുറിച്ചു മുറിച്ചു ചേര്‍ത്തോ '''<tt>&#60;p></tt>''', '''<tt>&#60;tt></tt>''', '''<tt>&#60;br&nbsp;&#47;></tt>''' എന്ന റ്റാഗുകള്‍ '''<tt>&#60;pre></tt>''' റ്റാഗിനു പകരം ചേര്‍ത്തോ പ്രശ്നം പരിഹരിക്കാവുന്നതാണ്. <tt>&#60;tt>...&#60;/tt> തുടങ്ങിയ റ്റാഗുകള്‍ക്കുള്ളില്‍ വിക്കിവിന്യാസം ചേര്‍ക്കുന്നത് [[w:Non-proportional font|ഫിക്സഡ് വിഡ്ത്തില്‍]]  കാണാനും അതുകൊണ്ട് എളുപ്പം വായിക്കാനും സഹായിക്കും. <tt>&#60;br&nbsp;&#47;></tt> റ്റാഗ് ഉപയോഗിക്കുന്നത് പുതിയ വരിയിലേക്ക് എഴുത്തു വരാനും കാരണമാകും. <tt>&#60;p></tt> റ്റാഗ് സി.എസ്.എസ്. സ്റ്റൈലുകളോടൊപ്പം ചേര്‍ക്കുന്നത് നീല സീമയുള്ള പെട്ടി ലഭിക്കാന്‍ സഹായിക്കും




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/730" എന്ന താളിൽനിന്ന് ശേഖരിച്ചത്