"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/COVID-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/COVID-19 (മൂലരൂപം കാണുക)
22:25, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= COVID-19 <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | <p> <br/> | ||
ചൈനയിൽ വുഹാൻ എന്ന ഗ്രാമത്തിൽ തിയാൻ എന്ന ഒരു വേട്ടക്കാരൻ ഉണ്ടായിരുന്നു. തിയാൻ ഘോരവനങ്ങളിൽ പോയി പക്ഷിമൃഗാദികളെ വേട്ടയാടി തിന്നുന്നത് പതിവായിരുന്നു. ഒരു ദിവസം തിയാൻ അവശനായ ഒരു വവ്വാലിനെ വെടിവച്ച് കൊന്ന് തിന്നു. അതിനു ശേഷം പൊതുജനങ്ങൾ കൂടുന്ന സ്ഥലത്ത് സഞ്ചരിച്ച തിയാന് രോഗലക്ഷണങ്ങൾ കണ്ട്തുടങ്ങി. ഈ അവസ്ഥയിൽ തിയാൻ മരിക്കുകയും ചെയ്തു. തുടർന്ന് കൂട്ടുകാർക്കും നാട്ടുകാർക്കും രോഗം വന്നു. അവരും മരിച്ചു. അവരെ ചികിത്സിച്ച ഡോക്ടർക്കും രോഗം വരികയും മരിക്കുകയും ചെയ്തു. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്കും അവിടെ നിന്ന് രാജ്യങ്ങളിലേയ്ക്കും പടർന്നു. രാജ്യങ്ങളിൽ മരണസംഖ്യ ഉയർന്നു വന്നു. ലോകാരോഗ്യസംഘടന ഇതിന് കോവിഡ്-19 എന്ന പേര് നൽകി. | ചൈനയിൽ വുഹാൻ എന്ന ഗ്രാമത്തിൽ തിയാൻ എന്ന ഒരു വേട്ടക്കാരൻ ഉണ്ടായിരുന്നു. തിയാൻ ഘോരവനങ്ങളിൽ പോയി പക്ഷിമൃഗാദികളെ വേട്ടയാടി തിന്നുന്നത് പതിവായിരുന്നു. ഒരു ദിവസം തിയാൻ അവശനായ ഒരു വവ്വാലിനെ വെടിവച്ച് കൊന്ന് തിന്നു. അതിനു ശേഷം പൊതുജനങ്ങൾ കൂടുന്ന സ്ഥലത്ത് സഞ്ചരിച്ച തിയാന് രോഗലക്ഷണങ്ങൾ കണ്ട്തുടങ്ങി. ഈ അവസ്ഥയിൽ തിയാൻ മരിക്കുകയും ചെയ്തു. തുടർന്ന് കൂട്ടുകാർക്കും നാട്ടുകാർക്കും രോഗം വന്നു. അവരും മരിച്ചു. അവരെ ചികിത്സിച്ച ഡോക്ടർക്കും രോഗം വരികയും മരിക്കുകയും ചെയ്തു. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്കും അവിടെ നിന്ന് രാജ്യങ്ങളിലേയ്ക്കും പടർന്നു. രാജ്യങ്ങളിൽ മരണസംഖ്യ ഉയർന്നു വന്നു. ലോകാരോഗ്യസംഘടന ഇതിന് കോവിഡ്-19 എന്ന പേര് നൽകി. | ||
</p | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിലാഷ്.എസ് | | പേര്= അഭിലാഷ്.എസ് | ||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=കഥ}} |