"ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
ഒരു ചെറിയ ഗ്രാമത്തിൽ കുറേ ആളുകൾ താമസിച്ചിരുന്നു. അവർ വളരെ സന്തോഷത്തോടും സ്നേഹത്തോടുകൂടിയും ആയിരുന്നു ജീവിച്ചിരുന്നത്. അവിടെ കുറേ കർഷകർ ഉണ്ടായിരുന്നു.  
നമ്മുടെ നിത്യ ജീവിതത്തിൽ നാം വളരെയധികം ഉപയോഗിക്കുന്ന പദമാണ് ശുചിത്വം. ശുചിത്വത്തെ കുറിച്ച് വളരെയധികം ബോധവാന്മാരാണ് ഈ തലമുറയിലെ ജനങ്ങൾ, പ്രതേകിച്ചു മലയാളികൾ. അതുകൊണ്ടുതന്നെയാണ് നമ്മുടെ ഈ കൊച്ചു കേരളത്തിന്‌ പല മഹാരോഗങ്ങളെയും ചെറുത്തു നിർത്താനായത്.  
     അവരിൽ പൊന്നപ്പനും ചിന്നപ്പനും ധാരാളം കോഴി, താറാവ്, ആട്, പശു, എരുമ,കാള എന്നിവയും ധാരാളം പച്ചക്കറി കൃഷിയും ഉണ്ടായിരുന്നു. പൊന്നപ്പനും ഭാര്യയും മക്കളും അതിരാവിലെ എഴുന്നേൽക്കും. മൃഗങ്ങൾക്കും പക്ഷികൾക്കും  ഇഷ്ടം പോലെ ആഹാരം കൊടുക്കും, കുളിപ്പിക്കും,വീടും പരിസരവും വൃത്തിയാക്കും. കൃഷിയിടത്തിൽ പോയി വെള്ളവും വളവും ഇടും.  
     ശുചിത്വത്തെ രണ്ട് വകഭേദങ്ങളായി തിരിക്കാം,വ്യക്തിശുചിത്വവും പരിസരശുചിത്വവും. ഒരു വ്യക്തിയുടെ ശാരീരികവും ആരോഗ്യപരവുമായ ശുചിത്വമാണ് വ്യക്തിശുചിത്വത്തിൽ ഉൾപ്പെടുന്നത്. എന്നാൽ പരിസരശുചിത്വം അവന്റെ ചുറ്റുപാടിനെ അതായത് പരിസ്ഥിതിയുടെ ശുചിത്വത്തെയാണ് കാണിക്കുന്നത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും പരസ്പര പൂരകങ്ങളാണ്‌. ഇവ രണ്ടും കൂടിച്ചേരുമ്പോൾ മാത്രമാണ് "ശുചിത്വം "എന്ന പദം അർത്ഥപൂർണമാവുന്നത്.  
    ചിന്നപ്പനും ഭാര്യയും മക്കളും രാവിലെ എഴുന്നേൽക്കില്ല. പക്ഷികൾക്കും മൃഗങ്ങൾക്കും  നന്നായി ആഹാരവും വെള്ളവും കൊടുക്കില്ല. വീടും പരിസരവും വൃത്തിയാക്കില്ല . കൃഷിക്ക് നന്നായി വെള്ളവും വളവും നൽകിയിരുന്നില്ല. അങ്ങനെ ചിന്നപ്പന്റെ പക്ഷികൾക്കും മൃഗങ്ങൾക്കും രോഗം വന്നു. ആ ഗ്രാമത്തിലെ മറ്റു വീടുകളിലെ പക്ഷികൾക്കും മൃഗങ്ങൾക്കും രോഗം പകർന്നു. അങ്ങനെ കുറേ പക്ഷികളും മൃഗങ്ങളും ചത്തുപോയി.  
     മാനവരാശിയുടെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ് ശുചിത്വം. അതിനായി നമുക്ക് പൂർണ ബോധത്തോടെ ഉണർന്നു പ്രവർത്തിക്കാം.  
     എന്നാൽ പൊന്നപ്പന്റെ പക്ഷികൾക്കും മൃഗങ്ങൾക്കും  രോഗം വന്നില്ല. ശുചിത്വം ഉണ്ടെങ്കിൽ രോഗം വരില്ല.  
</p>  
</p>  
{{BoxBottom1
{{BoxBottom1
| പേര്= അനില എൽ. എസ്
| പേര്=   ദേവിക എസ്  
| ക്ലാസ്സ്=    1 എ  
| ക്ലാസ്സ്=    1 എ  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 17:
| ഉപജില്ല=  തിരുവനന്തപുരം, സൗത്ത്   
| ഉപജില്ല=  തിരുവനന്തപുരം, സൗത്ത്   
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=  കഥ   
| തരം=  ലേഖനം
| color=  5   
| color=  5   
}}
}}
244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/726681" എന്ന താളിൽനിന്ന് ശേഖരിച്ചത്