"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/വിദ്യാലയ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/വിദ്യാലയ ശുചിത്വം (മൂലരൂപം കാണുക)
17:28, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ആവശ്യത്തിന് പൊതുടാപ്പുകൾ വിദ്യാലയങ്ങളിൽ ഉണ്ടായിരിക്കണം. അവിടെയങ്ങും മലിനജലം കെട്ടിക്കിടക്കാതെ ഒഴുക്കിവിടാൻ സൗകര്യം ഉണ്ടായിരിക്കണം. കിണറുകൾ കാലാകാലങ്ങളിൽ അണുവിമുക്തമാക്കാണം. അതുപോലെ തന്നെ ജലത്തിന്റെ അമ്ലാംശം പരിശോധിക്കപ്പെടണം. ഇത് ജലം മൂലം പകരുന്ന രോഗങ്ങൾ ഒഴിവാക്കാൻ സഹായകരമായി തീരും. | ആവശ്യത്തിന് പൊതുടാപ്പുകൾ വിദ്യാലയങ്ങളിൽ ഉണ്ടായിരിക്കണം. അവിടെയങ്ങും മലിനജലം കെട്ടിക്കിടക്കാതെ ഒഴുക്കിവിടാൻ സൗകര്യം ഉണ്ടായിരിക്കണം. കിണറുകൾ കാലാകാലങ്ങളിൽ അണുവിമുക്തമാക്കാണം. അതുപോലെ തന്നെ ജലത്തിന്റെ അമ്ലാംശം പരിശോധിക്കപ്പെടണം. ഇത് ജലം മൂലം പകരുന്ന രോഗങ്ങൾ ഒഴിവാക്കാൻ സഹായകരമായി തീരും. | ||
ഇങ്ങനെ ശുചിത്വബോധത്തോടെ സംവിധാനം ചെയ്യപ്പെട്ട ഒരു സ്‌ക്കൂൾ, ശുചിത്വബോധത്തോടെ കൃത്യമായി പരിപാലിക്കപ്പെട്ടുന്ന ഒരു സ്‌കൂൾ, കൃത്യമായി ശുചിത്വബോധത്തോടെ പെരുമാറുന്ന കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂൾ തീർച്ചയായും ഒരു മാതൃകാസ്‌കൂൾ തന്നെയായിരിക്കും | ഇങ്ങനെ ശുചിത്വബോധത്തോടെ സംവിധാനം ചെയ്യപ്പെട്ട ഒരു സ്‌ക്കൂൾ, ശുചിത്വബോധത്തോടെ കൃത്യമായി പരിപാലിക്കപ്പെട്ടുന്ന ഒരു സ്‌കൂൾ, കൃത്യമായി ശുചിത്വബോധത്തോടെ പെരുമാറുന്ന കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂൾ തീർച്ചയായും ഒരു മാതൃകാസ്‌കൂൾ തന്നെയായിരിക്കും | ||
{{BoxBottom1 | |||
| പേര്= ഹബിൻ മുഹമ്മദ്.ജെ | |||
| ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ: ബോയ്‌സ് ഹൈസ്‌കൂൾ,കന്യാകളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43013 | |||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |