"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ചെടിയ‌ുടെ നൊമ്പരം , പ‌ൂക്കള‌ുടെയ‌ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ചെടിയ‌ുടെ നൊമ്പരം പ‌ൂക്കള‌ുടേയ‌ും 
| തലക്കെട്ട്= മ‌ുൻകോപിക്ക് പറ്റിയ അമളി
| color=5
| color=2
 
}}
}}
 
ഹോ എന്തൊര‌ു മഴ... ഭയങ്കര കാറ്റ‌ും , റോസാചെടി പറഞ്ഞ‌ു.  ഈ മഴ ഇങ്ങനെയാണെങ്കിൽ എന്റെ ഈ ഓമനപ‌ൂ നശിക്ക‌ും. ക‌ുറെ ദിവസങ്ങൽക്ക് ശേഷമാണ് എനിക്കൊര‌ു പ‌ൂവ് ഉണ്ടായത് , ജമന്തി പറഞ്ഞ‌ു. " മ‌ുൻപ് എന്ന‌ും പ‌ൂക്കൾ പ‌ൂക്ക‌ുമായിര‌ുന്നില്ലേ..ഇപ്പോഴതില്ല , നമ്മ‌ുടെ കാലം എങ്ങോട്ടോ പോയി. " മ‌ുല്ല സങ്കടപ്പെട്ട‌ു. പക്ഷേ ഈ മഴ പെയ്യേണ്ടത് അത്യാവശ്യമല്ല.. നമ‌ുക്ക് വെള്ളമൊഴിക്കാന‌ും നമ്മ‌ുടെ ദാഹമകറ്റാന‌ും ഇപ്പോൾ ആര‌ും ഇല്ല", റോസ പറഞ്ഞ‌ു.  നമ‌ുക്ക് ആവശ്യമ‌ുള്ള വെള്ളം കിട്ടിക്കഴിഞ്ഞല്ലോ.. എന്നാ‌ല‌ും വേനൽ എത്തിയാൽ.. ത‌ുമ്പ ദീർഘനിശ്വാസം വിട്ട‌ുകൊണ്ട് റോസയെ നോക്കി.  

4,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/722456" എന്ന താളിൽനിന്ന് ശേഖരിച്ചത്