"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/യാത്രാമൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= യാത്രാമൊഴി | color= 2 }} <center> കഥ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> കഥ  
<center> കഥ  
  <p align="left"><font size="3" color="blue">നഗരത്തിലെ പൊടിപിടിച്ച ഓട്ടങ്ങൾക്കിടയിൽ ന്യൂ ജനറേഷൻ വഴികൾക്കു മീതേ, അടപ്പിട്ട ജീവിതത്തിനുള്ളിൽ മൂടി പിടിച്ചിരിക്കേയായിരുന്നു അമ്മുവിൻെറയും മനുവിന്റെയും സ്കൂൾ വേനലവധി ആരംഭിച്ചത്. മനുവിന് സ്കൂളsച്ചതോടെ സന്തോഷമായെങ്കിലും അമ്മുവിന്റെ മുഖത്ത് ഒരു വാടൽ എപ്പോഴും ഉണ്ടായിരുന്നു' ഈ ബോറടി മാറ്റാൻ രമയാണ് ആ സൂത്രം പറഞ്ഞത്. നാട്ടിലുള്ള അമ്മയുടെ വീട്ടിലൊന്നു പോകാമെന്നും കുട്ടികൾ അതോടെ ഊർജ്ജസ്വലരാകമെന്നു .
നഗരത്തിലെ പൊടിപിടിച്ച ഓട്ടങ്ങൾക്കിടയിൽ ന്യൂ ജനറേഷൻ വഴികൾക്കു മീതേ, അടപ്പിട്ട ജീവിതത്തിനുള്ളിൽ മൂടി പിടിച്ചിരിക്കേയായിരുന്നു അമ്മുവിൻെറയും മനുവിന്റെയും സ്കൂൾ വേനലവധി ആരംഭിച്ചത്. മനുവിന് സ്കൂളsച്ചതോടെ സന്തോഷമായെങ്കിലും അമ്മുവിന്റെ മുഖത്ത് ഒരു വാടൽ എപ്പോഴും ഉണ്ടായിരുന്നു' ഈ ബോറടി മാറ്റാൻ രമയാണ് ആ സൂത്രം പറഞ്ഞത്. നാട്ടിലുള്ള അമ്മയുടെ വീട്ടിലൊന്നു പോകാമെന്നും കുട്ടികൾ അതോടെ ഊർജ്ജസ്വലരാകമെന്നു .
                                                               അങ്ങനെ വെളുപ്പിനേ തന്നെ കുളിച്ചൊരുങ്ങി പുതുവസ്ത്രമണിഞ്ഞ് പുത്തൻ കാറിൽ പുറകിലെ സീറ്റിൽ കുട്ടികളും മുൻ സീറ്റിൽ അച്ഛനും അമ്മയും വിശാലമായിരുന്ന് യാത്രയായി.ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ ഇനിയൊരു രണ്ടു കിലോമീറ്ററും വളവും ഉണ്ടെങ്കിലും മനോഹരമായ തെങ്ങിൻ തോപ്പുകളും അങ്ങകലെ വർണ വിശാലമായി വിടർന്നു നിൽക്കുന്ന സൂര്യനിലേക്ക് ചാഞ്ഞു വളരുന്ന അതിലെ തെങ്ങുകളും, അവരുടെ വരവറിഞ്ഞു കൊണ്ടെന്നോണം സ്വീകാര്യഭംഗിയോടെ കരയുന്ന പശുക്കളും ആടുകളും മൈതാനത്ത് തുള്ളി ച്ചാടി മേഞ്ഞു നടക്കുന്ന അവയുടെ കുട്ടികളും സ്വർണക്ക തിരുകൾ വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും പച്ച തത്തകളും എല്ലാം കൂടി ആകെ ഒരു രസം പിടിച്ച കാഴ്ച.തണുത്ത കാറ്റ് അവരെ തഴുകി തലോടിക്കൊണ്ട് കടന്നു പോയി.

                                                             "എടാ മനു"
                                                             "എടാ മനു"
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       ജവഹർകോളനി തിരുവനന്തപുരം പാലോട് 
| സ്കൂൾ= ജി.എച്ച്.എസ്. ജവഹർകോളനി
| സ്കൂൾ കോഡ്= 42086
| സ്കൂൾ കോഡ്= 42086
| ഉപജില്ല=      പാലോട്   
| ഉപജില്ല=      പാലോട്   
വരി 35: വരി 35:
| color=  1
| color=  1
}}
}}
{{Verified|name=Sheelukumards}}
1,220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/719341" എന്ന താളിൽനിന്ന് ശേഖരിച്ചത്