"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കോവിഡ് 19 - അറിയേണ്ടതെല്ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 - അറിയേണ്ടതെല്ലാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമുക്കറിയാം ലോകത്തെ ഇന്ന് വിറപ്പിച്ചുകൊണ്ടിരിക്കുന്നത് ഭൂതങ്ങളോ, പ്രേതങ്ങളോ ഒന്നുമല്ല. അത് ഒരു ചെറിയ വൈറസ് ആണ്,  അല്ല കാഴ്ച്ചയിൽ ചെറുതാണെകിലും അവൻ അപകടകാരിയാണ്. ഒരു മനുഷ്യനെ മുഴുവനായി വിഴുങ്ങാൻ കഴിവുള്ള ഒരു ഭീകരനാണ് ഇവൻ. ലോകത്തിലെ പ്രാധാന ശക്തികളായ ബ്രിട്ടനേയും, അമേരിക്കയെയും ഇവന് പേടിയില്ല, പുരുഷനോ, സ്ത്രീയോ, വൃദ്ധനോ, കുട്ടിയോ വ്യത്യാസമില്ലാതെ ഇവൻ ഓരോരുത്തരെയും കർന്നുതിന്നുകൊണ്ടിരിക്കുകയാണ്. തോക്കിനെയോ, ബോംബിനെയോ ഇവന് പേടിയില്ല. അത്രയും  ഭീമാകാരനാണ് ഇത്.ഇന്ന് ലോകരാജ്യങ്ങളെല്ലാം ഭയക്കുന്ന ഈ ഭീകരന്റെ പേര് COVID 19 എന്നാണ്. കൊറോണ എന്നാ വൈറസ് ആണ് ഈ രോഗം പടർത്തുന്നത്. ചൈനയിലെ വുഹാൻ എന്നാ നഗരത്തിലാണ് ഇതിനെ ആദ്യം കണ്ടെത്തിയത്. അതിനാൽ വുഹാൻ ഇതിന്റെ പ്രഭവ കേന്ദ്രം എന്നു അറിയപ്പെടുന്നു. ഇതിന് ഇതുവരെ ഒരു മരുന്നോ,വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ല.  
<br>നമുക്കറിയാം ലോകത്തെ ഇന്ന് വിറപ്പിച്ചുകൊണ്ടിരിക്കുന്നത് ഭൂതങ്ങളോ, പ്രേതങ്ങളോ ഒന്നുമല്ല. അത് ഒരു ചെറിയ വൈറസ് ആണ്,  അല്ല കാഴ്ച്ചയിൽ ചെറുതാണെകിലും അവൻ അപകടകാരിയാണ്. ഒരു മനുഷ്യനെ മുഴുവനായി വിഴുങ്ങാൻ കഴിവുള്ള ഒരു ഭീകരനാണ് ഇവൻ. ലോകത്തിലെ പ്രാധാന ശക്തികളായ ബ്രിട്ടനേയും, അമേരിക്കയെയും ഇവന് പേടിയില്ല, പുരുഷനോ, സ്ത്രീയോ, വൃദ്ധനോ, കുട്ടിയോ വ്യത്യാസമില്ലാതെ ഇവൻ ഓരോരുത്തരെയും കർന്നുതിന്നുകൊണ്ടിരിക്കുകയാണ്. തോക്കിനെയോ, ബോംബിനെയോ ഇവന് പേടിയില്ല. അത്രയും  ഭീമാകാരനാണ് ഇത്.ഇന്ന് ലോകരാജ്യങ്ങളെല്ലാം ഭയക്കുന്ന ഈ ഭീകരന്റെ പേര് COVID 19 എന്നാണ്. കൊറോണ എന്നാ വൈറസ് ആണ് ഈ രോഗം പടർത്തുന്നത്. ചൈനയിലെ വുഹാൻ എന്നാ നഗരത്തിലാണ് ഇതിനെ ആദ്യം കണ്ടെത്തിയത്. അതിനാൽ വുഹാൻ ഇതിന്റെ പ്രഭവ കേന്ദ്രം എന്നു അറിയപ്പെടുന്നു. ഇതിന് ഇതുവരെ ഒരു മരുന്നോ,വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ല.  

എന്താണ് കൊറോണ?  
എന്താണ് കൊറോണ?  
വരി 14: വരി 14:
കൊറോണ എന്ന മഹാമാരിക്ക് ഇതുവരെ ഒരു വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല.അതിനാൽ ഇതിനു ആകെയുള്ള ഒരു മരുന്ന് എന്നു പറയുന്നത് സാമൂഹ്യകലം പാലിക്കുക എന്നതാണ്. രോഗ ലക്ഷണങ്ങളോ രോഗബാധിതരായോ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക.രേഗബാധിത സ്ഥലത്ത് പോയാൽ കുളിച്ച് കൈ ചൂട് വെള്ളവും സോഅപും അല്ലെങ്കിൽ സാനിറ്റൈസറോ ഉപയോഗിച്ച വൃത്തിയാക്കുക.രോഗലക്ഷണങ്ങൾ ഉള്ളവരായി ഇടപെടുമ്പോൾ  മാസ്ക് ഉപയോഗിക്കുക. വിദേശത്തുനിന്ന് വന്നവർ 28 ദിവസം ക്വാറന്റൈനിൽ കഴിയുക. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കുക. കൂട്ടം കൂടി നടക്കാതിരിക്കുക, രണ്ടു പേർ മാത്രം ഒരു വണ്ടിയിൽ യാത്ര ചെയ്യുക,പരമാവധി ആൾകൂട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറുക അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. ഇത് ആരെങ്കിലും ലംഖിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. വീടും പരിസരവും ശുദ്ധിയാക്കുക.  

അമാനുഷികമായ കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമല്ല മാനുഷികമായ കാര്യങ്ങൾ ചെയ്യുമ്പോഴും നമ്മുക്ക് സൂപ്പർഹീറോസ് ആകാൻ കഴിയും. അതുകൊണ്ട് ഇത്തരത്തിലുള്ള മാനുഷികമായ കാര്യങ്ങൾ ചെയ്തുകൊണ്ട് നമ്മൾക്ക് ഒരുരുത്തർക്കും സൂപ്പർഹീറോസ് ആകാം. നിപ എയും പ്രളയത്തെയും അതിജീവിച്ച പോലെ ഈ കോറോണയെയും നമ്മുക്ക് അതിജീവിക്കാം.  
അമാനുഷികമായ കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമല്ല മാനുഷികമായ കാര്യങ്ങൾ ചെയ്യുമ്പോഴും നമ്മുക്ക് സൂപ്പർഹീറോസ് ആകാൻ കഴിയും. അതുകൊണ്ട് ഇത്തരത്തിലുള്ള മാനുഷികമായ കാര്യങ്ങൾ ചെയ്തുകൊണ്ട് നമ്മൾക്ക് ഒരുരുത്തർക്കും സൂപ്പർഹീറോസ് ആകാം. നിപ എയും പ്രളയത്തെയും അതിജീവിച്ച പോലെ ഈ കോറോണയെയും നമ്മുക്ക് അതിജീവിക്കാം. <br><br>
{{BoxBottom1
{{BoxBottom1
| പേര്= അലോക് ജിതീഷ്
| പേര്= അലോക് ജിതീഷ്
542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718125" എന്ന താളിൽനിന്ന് ശേഖരിച്ചത്