"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
പാറാട് കുന്നിന്‍ ചെരുവില്‍  4 ഏക്കര്‍ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ഡിവിഷനുകളാണുള്ളത്  ഹയര്‍ സെക്കണ്ടറി വിഭാഗം ആധുനിക രീതിയിലുള്ള 3 നില കോണ്ക്രീറ്റ് കെട്ടിടത്തിലാണ‍്  പ്രവര്‍ത്തിക്കുന്നത്. സയന്സ്(2ബാച്ച്) , കോമേഴ്സ് , ഹ്യ‍മാനിറ്റീസ് എന്നീ ബാച്ചുകള്‍പ്രവര്‍ത്തിക്കുന്നുണ്ട്. കായിക പഠനത്തിന‍് കരുത്തേകാന്‍ ഒരേക്കറോളം വരുന്ന  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കലോത്സവങ്ങളും മറ്റ് പരിപാടികളും നടത്താന്‍ ഓ‍പ്പണ്‍എയര് ഓഡിറ്റോറിയവും വിശാലമായ സ്ക്കൂള്‍ ഹാളും നിലവിലുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/71334" എന്ന താളിൽനിന്ന് ശേഖരിച്ചത്