"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}എരിയുന്ന തീക്കനൽ/| എരിയുന്... എന്നാക്കിയിരിക്കുന്നു
('*{{PAGENAME}}എരിയുന്ന തീക്കനൽ/| എരിയുന്ന തീക്കനല {{BoxTop...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *{{PAGENAME}}എരിയുന്ന തീക്കനൽ/| എരിയുന്... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}എരിയുന്ന തീക്കനൽ/| എരിയുന്ന തീക്കനല
*[[{{PAGENAME}}എരിയുന്ന തീക്കനൽ/| എരിയുന്ന തീക്കനല
   {{BoxTop1
   {{BoxTop1
| തലക്കെട്ട്=  എരിയുന്ന തീക്കനൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എരിയുന്ന തീക്കനൽ
ചൈനയിൽ നിന്നും പൊട്ടിമുളച്ചൊരീ-
കോവിഡാം കൊറോണ വൈറസ്
കോവിഡിന്റെ ലോകയാത്രയോടെ നാം
അക്ഷരാർഥത്തിൽ വിറങ്ങലടിച്ചു.
ലക്ഷക്കണക്കിനു ജീവൻ ഓർമയായ്
കണ്ണീരിൽ  കുതിരുകയായ് ലോകം.
കൂട്ടിലടച്ചിട്ട കിളിയെപ്പോലെ നാം
വീട്ടിലിരിപ്പായി ഇന്ന്.
എങ്കിലും നമ്മൾ കൊറോണയോട്
പൊരുതി ജയിക്കാൻ ശ്രമിക്കും.നമ്മൾ-
പൊരുതി ജയിക്കാൻ ശ്രമിക്കും.
പേടിക്കയില്ലെനി ജാഗ്രതയോടെ
മുന്നോട്ടു നീങ്ങി കുതിക്കാം ഒന്നായ്
മുന്നോട്ടു നീങ്ങി കുതിക്കാം ഒന്നായ്
</poem> </center>{{BoxBottom1
| പേര്= ആരുഷ്.കെ
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  തിലാന്നൂർ എൽ.പി.സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13333
| ഉപജില്ല=    കണ്ണൂർ നോർത്ത്,<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ,
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
kiteuser
2,103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/710958" എന്ന താളിൽനിന്ന് ശേഖരിച്ചത്