"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി  | color=4 }} <p style="text-align:ju...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 6: വരി 6:
നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനു വേണ്ടി ദൈവം സൃഷ്ടിച്ചതാണ് പരിസ്ഥിതി. നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പരിസ്ഥിതിയുടെ സ്വത്തുക്കളാണ്. എല്ലാം നശിപ്പിക്കാനോ നഷ്ടപ്പെടുത്താനോ പാടില്ല. നമ്മുക്ക് വേണ്ടി എല്ലാം തന്ന പരിസ്ഥിതിയെ, നാം ഒരു ശത്രുവിനെ പോലെ ചൂഷണം- ച്ചെയുന്നു. പരിസ്ഥിതിയുടെ  മൗലികതയെ നശിപ്പിക്കരുത്. നമ്മുക്ക് ആസ്വദിച്ചു ജീവിക്കാൻ വേണ്ടിയാണ്  ദൈവം പരിസ്ഥിതിയെ സൃഷ്ടിച്ചത്. അതിനാൽ പരിസ്ഥിതിയെ വൃത്തിയും വെടിപ്പും ഉള്ളതാക്കി മാറ്റണം.

പരിസ്ഥിതിയിലെ ചൂഷണങ്ങൾ

പരിസ്ഥിതിയിലെ ചൂഷണങ്ങൾ

നമ്മുടെ പരിസ്ഥിതിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രുവാണ് പ്ലാസ്റ്റിക്ക്.  പരിസ്ഥിതിയെ പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞു നശിപ്പിക്കുന്നു. പുക- മലിനീകരണം, ജല- മലിനീകരണം,

ശബ്ദമലിനീകരണം, മണ്ണ്മലിനീകരണം എന്നിവയിലൂടെ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. വാഹനങ്ങളിൽ നിന്നുള്ള മലിന- വായുവും, ഫാക്ടറികളിൽ നിന്നുള്ള മലിനവായുവും ഉപയോഗിച്ച് നശിപ്പിക്കുന്നു. ജലത്തിലൂടെ ഫാക്ടറികളുടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. വാഹങ്ങളുടെ ശബ്‌ദം ഉപയോഗിച്ച് മലിനീകരിക്കുന്നു. മണ്ണിൽ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നു, പ്ലാസ്റ്റിക്ക് കത്തിച്ച് പരിസ്ഥിതിയെ മലിനീകരിക്കുന്നു. ഇതിനെല്ലാം ഒരൊറ്റ കാരണം നമ്മൾ മനുഷ്യർ ആണ്. ഈ ഭൂമിയിൽ അടങ്ങുന്ന എല്ലാം മനുഷ്യരും ഒരു പ്രാവശ്യമെങ്കിലും പരിസ്ഥിതിയെ നശിപ്പിക്കുന്നുണ്ടാ -വും. ഇതല്ലാതെയും പരിസ്ഥിതിയെ നശിപ്പിക്കുന്നുണ്ട്. ചെറിയ നദികളിലെ ജലം വറ്റിച്ചും, മരങ്ങൾ മുറിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുന്നു. നമ്മുക്ക് വേണ്ടി പല വസ്തുക്കളും തരുന്ന പരിസ്ഥിതിയെ നമ്മൾ പ്രതികാരം പോലെ ചൂഷണം ചെയ്യുന്നു. മുൻക്കാലങ്ങളിൽ വൃക്ഷങ്ങളുടെ        ചുവട്ടിൽ പോയാൽ അതാത് വൃക്ഷങ്ങളുടെ ഫലങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. പക്ഷെ ഇപ്പോൾ അതിനു പകരം ലഭിക്കുന്നത് മദ്യ കുപ്പികളും അച്ചാർ കവറുകളും ആണ്. ഇങ്ങനെയെല്ലാം ആണ് നാം ഓരോരത്തരും പരിസ്ഥിതിയെ നശിപ്പിക്കുന്നത്.

പരിസ്ഥിതിയെ  സംരക്ഷിക്കാം

പരിസ്ഥിതിയെ  സംരക്ഷിക്കാം

നമ്മുടെ പരിസ്ഥിതിയെ  നമ്മൾ മനുഷ്യൻ വിചാരിച്ചാലെ സംരക്ഷിക്കാൻ കഴിയു. മുൻകാലങ്ങളിൽ അവരവർക്കുള്ള ഭൂമിയിൽ  നന്നായി കൃഷി ചെയ്യുമായിരുന്നു. അതു പോലെ ഇനിയും ചെയ്താൽ പരിസ്ഥിതിയെ  രക്ഷിക്കാൻ സാധിക്കും. പ്ലാസ്റ്റിക് മണ്ണുകളിൽ നിക്ഷേപിക്കാതെ, വായുവിലൂടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഒഴിവാക്കി , ജലത്തിലൂടെ മാലിന്യങ്ങൾ ഉപേക്ഷിക്കാതെ, വലിയ ശബ്ദങ്ങൾ ഉണ്ടാക്കാതെ നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. നദികളെ വിഷങ്ങളിൽ നിന്ന് സംരക്ഷിക്കാം. മരങ്ങൾ ആവശ്യത്തിനു മാത്രം ഉപയോഗിക്കാം. സ്വന്തം ജീവിതത്തിലെ മാലിന്യങ്ങൾ സ്വയം സംസ്കരിച്ച് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. അവിടെയും ഇവിടെയും മാലിന്യങ്ങൾ വലിച്ചെറിയാതെ നോക്കാം. പ്രകൃതിയെ നശിപ്പിക്കുന്നതു കാരണം മനുഷ്യൻ, പക്ഷിമൃഗാദികൾ, എന്നിവർ എല്ലാം കഷ്ടപ്പെട്ട് സങ്കടപ്പെടുന്നു. ഇവർക്കെല്ലാം ഒരു തണലായി നിൽക്കണം നമ്മൾ ഓരോരത്തരും. പരിസ്ഥിതിയെ സംരക്ഷിച്ച് നമ്മുക്ക് ഓരോരത്തർക്കും സന്തോഷത്തോടെ കഴിയാം. സംരക്ഷണത്തിനു വേണ്ടി നമ്മൾക്ക് പരിസ്ഥിതിയിലേക്ക് ഇറങ്ങാം.

അവസാനത്തെ നദിയും മലിനമായി കഴിയുമ്പോൾ അവസാനത്തെ മത്സ്യവും നമ്മുക്ക് നഷ്ട്ടപ്പെട്ടു കഴിയുമ്പോൾ നാം തിരിച്ചറിയും നോട്ടുകെട്ടുകൾ നമ്മുക്ക് ഭക്ഷിക്കാനാവില്ലെന്ന് ഒന്നിച്ചു പോരാടാം പ്ലാസ്റ്റിക് തുരത്താം നഷ്ടമാകുന്ന പച്ചപ്പിനെ നമ്മുക്ക് തിരികെപ്പിടിക്കാം ജീവിക്കാം പരിസ്ഥിതിയെ നോവിക്കാതെ .

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/709739" എന്ന താളിൽനിന്ന് ശേഖരിച്ചത്