Jump to content
സഹായം

Login (English) float Help

"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 205: വരി 205:
| സ്കൂള്‍ ചിത്രം= ST JOSEPH'S HS PIRAVOM.jpg ‎|  
| സ്കൂള്‍ ചിത്രം= ST JOSEPH'S HS PIRAVOM.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലര്‍ത്താന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ല്‍ തിരുവിതാംകൂര്‍ രാജ്യത്ത്‌ നടന്ന മലയാളം ഹയര്‍ പബ്ലിക്ക്‌ പരീക്ഷയില്‍ ഒന്ന്‌, രണ്ട്‌ റാങ്കുകള്‍ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവര്‍ നേടി. 2003-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 9-ാം റാങ്ക്‌ ബിബിന്‍ ബേബിയും, 15-ാം റാങ്ക്‌ ആവണി സോമനും കരസ്ഥമാക്കി ഇതേ വര്‍ഷം 100% വിജയവും നേടി. 2007-ല്‍ 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികള്‍ ഗൈഡ്‌സ്‌, എന്‍.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.
1958-ല്‍ എന്‍.സി.സി. ആരംഭിച്ചു. 1966 ല്‍ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങള്‍ നടന്നു. 1991 ല്‍ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
2005 ജൂലൈ 24 ന്‌ സെന്റ്‌ ജോസഫ്‌സിലെ അദ്ധ്യപകനും പ്രാധാനാധ്യാപകനുമായിരുന്ന ഫാ. സി.റ്റി. കുര്യാക്കോസിന്റെ 100-ാം ജന്മദിനം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭുമുഖ്യത്തില്‍ ആഘോഷിച്ചു. അവരുടെ സഹായത്തോടെ ``തൈക്കാട്ടില്‍ ജേക്കബ്‌ കത്തനാര്‍ മെമ്മോറിയല്‍ സ്റ്റേജ്‌'' നിര്‍മ്മിച്ചു.
പ്രധാനാധ്യാപകരായിരുന്ന ശ്രീ. എം.റ്റി. എബ്രഹാം, ശ്രീ. പോള്‍ തൈക്കാട്ടില്‍ എന്നിവര്‍ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടി. ശ്രീ. എ.ഐ. തൊമ്മന്‍ സാര്‍ പനമ്പിള്ളി സ്‌മാരക സ്വര്‍ണ്ണമെഡല്‍ നേടി.
വിവിധ മേഖലകളില്‍ പ്രശസ്‌തരായ നിരവധി പേര്‍ സെന്റ്‌ ജോസഫ്‌സിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥകളായുണ്ട്‌. ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വര്‍ഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാല്‍, ഡോ. വി.കെ. പൈലി, ശ്രീ. ദേവന്‍ കക്കാട്‌ തുടങ്ങിയവര്‍ ചിലര്‍ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുല്‍ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌.
സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു.
മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.
 
 
 
 
 
 
 


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/70952" എന്ന താളിൽനിന്ന് ശേഖരിച്ചത്