"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായി പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
     ഇന്ത്യയിലും ആയിരക്കണക്കിന് ആളുകൾക്ക് ഈ മഹാമാരി സ്ഥീതികരിക്കുക്കയും ചെയ്തു.  മാനവജീവിതത്തിനു  ഭീഷണിയാകുന്ന  ഈ  വൈറസിന്  മരുന്നോ, വാക്‌സിനോ  കണ്ടെത്തിയിട്ടില്ല. മലേറിയയുട  മരുന്നായ  ഹൈഡ്രോക്ലോറോക്വിൻ  ആണ് ഇന്ത്യയിൽ  പരീക്ഷിച്ചത്. എങ്കിലും    ഇതു എത്രത്തോളം  വിജയിക്കുമെന്ന്  അറിവായിട്ടില്ല. സാമൂഹ്യവ്യാപനം  തടയാൻ വേണ്ടിയാണ്  കേന്ദ്രസർക്കാർ ഇന്ത്യയിൽ  ലോക്ക്ഡോൺ  പ്രഖ്യാപിച്ചത്.. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. ഓരോ ഇടവേളകളിലും സോപ്പ്, ഹാൻഡ് വാഷ്  സാനിറ്ററിസേർ  എന്നിവ ഉപയോഗിച്ച് കൈ  വൃത്തിയാക്കുക. പനി ജലദോഷം,  തുടങ്ങിയ  രോഗം ഉള്ളവരിൽ  നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. എന്നിവ  ഇതിന്റെ  പ്രാഥമിക പ്രതിരോധമാണ്.  

   മലയാളികൾ അധികവും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. ഇന്ത്യയയിലെ രോഗവാഹകരിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽനിന്ന് വന്നവരാണ്. വിദേശത്ത് നിന്ന് വന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയുക, പൊതുപരിപാടികളിൽ പങ്കെടുക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയാണ് സർക്കാറിന്റെ നിർദ്ദേശങ്ങൾ.കൂട്ടപ്രാർത്ഥന ഒഴിവാക്കുക, രോഗിയുമായി  അടുത്ത് ഇടപഴകിയവർ നിരീക്ഷണത്തിൽ കഴിയുക ഇങ്ങനെയുള്ള പല മുൻകരുതലും കൊണ്ട് കേരളത്തിൽ ഒരുപരുധി വരെ സമൂഹ വ്യാപനം തടയാൻ കഴിഞ്ഞിട്ടുണ്ട്. ജന സാന്ദ്രത കൂടിയ നമ്മുടെ കൊച്ചു കേരളത്തിൽ കേരള സർക്കാരിന്റെയും, മറ്റുള്ളവരുടെ ജീവനു വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെയും പരിശ്രമ ഫലമായി ഈ മഹാമാരിയിൽ നിന്ന് കൊറോണ ബാധിച്ച വൃദ്ധ ദമ്പതിമാർ വരെ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

നിപ്പയും പ്രളയവും ഒറ്റക്കെട്ടായി അതിജീവിച്ച കേരളീയരായ നമുക്ക് ശാരീരിക അകലം പാലിച്ചും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചും ഈ മഹാമാരിയെ ഒരുമിച്ചു നിന്ന് പ്രതിരോധിക്കാം
നിപ്പയും പ്രളയവും ഒറ്റക്കെട്ടായി അതിജീവിച്ച കേരളീയരായ നമുക്ക് ശാരീരിക അകലം പാലിച്ചും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചും ഈ മഹാമാരിയെ ഒരുമിച്ചു നിന്ന് പ്രതിരോധിക്കാം.
 
Jumana cp
 
8 J
 
{{BoxBottom1  
{{BoxBottom1  
| പേര്=ഷിഫാനത്ത് പി  
| പേര്=ജുമാന സി. പി
| ക്ലാസ്സ്=8 ബി  
| ക്ലാസ്സ്=8 ജെ  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
2,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/709048" എന്ന താളിൽനിന്ന് ശേഖരിച്ചത്