"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:

== കവിതകൾ ==
== കവിതകൾ ==

'''അധ്യാപിക'''

അവരെന്റെ അമ്മയല്ല,സഹോദരിയല്ല എന്റെ

സ്വപ്നങ്ങൾക്ക് നിറമേകാൻ വന്ന മാലാഖയാണ്

അവരെന്നെ നോവിച്ചു അതിലേറെ സ്നേഹിച്ചു

അന്നൊക്കെ വെറുപ്പും ദേഷ്യവും എൻ മനസ്സ് കീഴടക്കിയെങ്കിലും

എൻ ജീവിതവഴികൾ വിളിച്ചുപറഞ്ഞു

അവരെൻ ജീവിതത്തിലെ മാലാഖയാണെന്ന്

ഇന്നിതാ ഞാൻ കൊതിക്കുന്നു

എന്നെ പെറാതെയെൻ

അമ്മയായവരെ ഒന്ന് കാണാൻ

ഒരുവാക്കുരിയാടാൻ

അതെ അവർ എന്റെ അധ്യാപികയാണ്

ജുനൈദ് കെ.8C

'''ബസ് സ്റ്റോപ്പുകൾ'''

'''ബസ് സ്റ്റോപ്പുകൾ'''

മകൾ ഉന്നതപഠനത്തിനായി പോകുന്നു

മകൾ ഉന്നതപഠനത്തിനായി പോകുന്നു

160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/704075" എന്ന താളിൽനിന്ന് ശേഖരിച്ചത്