"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,220: വരി 1,220:
മറ്റു നാട്ടുകാരിൽ നിന്നും േശേഖരിക്കുന്ന പഴയതും പുതിയതുമായ വസ്ത്രങ്ങൾ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വസ്ത്ര ബാങ്കിൽ ക്രമീകരിച്ച് വെച്ചിരിക്കുന്നു. അർഹരായ കുട്ടികൾക്ക് അധ്യാപകരുടെ അനുവാദേത്തേടെ വസ്ത്ര ബാങ്കിൽ നിന്ന് തങ്ങൾക്കാവശ്യമായ വസ്ത്രങ്ങൾ തിരെഞ്ഞെടുക്കുവാൻ സാധിക്കുന്നു എന്നതാണ് വസ്ത്ര ബാങ്കിന്റെ സവിശേഷത. പരസഹായം എന്ന നന്മ വളർത്താൻ വേണ്ടിയും ആവശ്യത്തിൽ കൂടുതലുള്ള വസ്തുക്കൾ മറ്റുള്ളവരുമായി പങ്കു വയ്ക്കക്കാനുമുള്ള മനോഭാവം കുട്ടികളിൽ വളർത്താനുള്ള അവസരമായി മാറുന്നു.

എന്റെ മരം, എന്റെ കൂട്ടുകാരൻ

[[പ്രമാണം:Treesapling15366.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Treesapling15366.jpg|ലഘുചിത്രം|നടുവിൽ]]
 
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും സ്വന്തം വീടുകളിേലേക്കും, സ്കൂൾ പരിസരത്തും നിലനിറുത്തുുന്നതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മരതൈകൾ വിതരണം െചെയ്തു. തങ്ങൾ നടുന്ന ഓരോ മരത്തെയും സ്വന്തം കൂട്ടുകാരായി കണ്ട് അവയെ സംരക്ഷിക്കുന്നതിന് ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. നമ്മുടെ പ്രകൃതിയെ നമ്മൾ തന്നെയാണ് കെട്ടിപടുക്കുന്നത് എന്ന തിരിച്ചറിവും കുട്ടികൾക്ക് ഉണ്ടായി. പച്ചപ്പിന്റെ കരുതലിനായി യത്നിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കുമൊപ്പം പൊതു ജനങ്ങളും പങ്കുകാരായി.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/696559" എന്ന താളിൽനിന്ന് ശേഖരിച്ചത്