"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 252: വരി 252:

<div style="border-top:0px solid #00FF00; border-bottom:2px solid #00FF00;text-align:left;"><font size=5>'''വ്യത്യസ്തമായ ഒരു സദ്യ'''</font></div>

<center>
{| class="wikitable"
|-
|  [[ചിത്രം:21302-onam2018 3.jpg|200px]] || [[ചിത്രം:21302-onam2018 2.jpg|200px]]  || [[ചിത്രം:21302-onam2018 4.jpg|200px]]  || [[ചിത്രം:21302-onam2018 14.jpg|200px]] 
|-
|-
|}</center>
<font size=4>എല്ലാവർഷവും നമ്മുടെ സ്കൂളിൽ ഓണസദ്യ വളരെ വിപുലമായി ഒരുക്കാറുണ്ട്. പ്രളയം കാരണം ഇത്തവണ ഓണസദ്യ വേണ്ടെന്നുവച്ചു. കുട്ടികളുടെ താൽപര്യമനുസരിച്ചും നാലാം ക്ലാസ്സിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ടും സെപ്റ്റംബർ 26ന് ഒരു ചെറിയ സദ്യ സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടന്നത്. എല്ലാ കുട്ടികളും ഓരോ വിഭവങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു. അധ്യാപകരും ഇതിൽ പങ്കു ചേർന്നു. അങ്ങനെ സമൃദ്ധമായ ഒരു സദ്യ തന്നെ ഒരുക്കി. കൂട്ടുകറി, അവിയൽ, മസാൽ, പച്ചടി, കിച്ചടി, തോരൻ, ഇഞ്ചിപ്പുളി, അച്ചാർ, കാളൻ, ഓലൻ, രസം, സാമ്പാർ, മോര്, പപ്പടം, പഴം, അടപ്രഥമൻ, പാൽപ്പായസം തുടങ്ങിയ നിരവധി വിഭവങ്ങൾ സദ്യയെ വളരെ ആഘോഷപൂർണമാക്കി മാറ്റി. വളരെ സന്തോഷത്തോടുകൂടിയാണ് കുട്ടികൾ ഇതിൽ പൂർണമായും പങ്കാളികളായത്. എല്ലാ കുട്ടികളുടെ ഒത്തൊരുമയും, സഹകരണ മനോഭാവവും കൊണ്ട് മാത്രമാണ് ഈ ചെറിയ സദ്യയെ ഇത്രയും വിജയകരമാക്കാൻ സാധിച്ചത്.</font>   

5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684907" എന്ന താളിൽനിന്ന് ശേഖരിച്ചത്