Jump to content
സഹായം

"എച്ച് എസ്സ് രാമമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
| വിദ്യാഭ്യാസ ജില്ല=മുവാറ്റുപുഴ  
| വിദ്യാഭ്യാസ ജില്ല=മുവാറ്റുപുഴ  
| റവന്യൂ ജില്ലേ ഏറണാകളം‌
| റവന്യൂ ജില്ലേ ഏറണാകളം‌
| സ്കൂള്‍ കോഡ്= 18019
| സ്കൂള്‍ കോഡ്= 28014
| സ്ഥാപിതദിവസം= 01  
  സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1948  
| സ്ഥാപിതവര്‍ഷം= 1948  
വരി 17: വരി 17:
| സ്കൂള്‍ ഇമെയില്‍=hsramamangalam28014@yahoo.in  
| സ്കൂള്‍ ഇമെയില്‍=hsramamangalam28014@yahoo.in  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=പിറവ
| ഉപ ജില്ല=പിറവം
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
വരി 36: വരി 36:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ആമുഖം ==
[[ആമുഖം ==]]
മൂവാറ്റുപുഴയാറിന്റെ തീരത്ത്‌ രാമമംഗലം ഗ്രാമത്തില്‍ ചൂണ്ടി-പാമ്പാക്കുട റോഡരുകില്‍ രാമമംഗലം ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവില്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ 1948-ല്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട്‌ പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക നവോത്ഥാനത്തിന്‌ അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന്‌ ഗ്രാമത്തിന്റെ പേരുതന്നെ നല്‍കി-രാമമംഗലം ഹൈസ്‌കൂള്‍ സ്ഥാപക മാനേജര്‍ മംഗലത്തുമന ശ്രീ. രാമന്‍ നമ്പൂതിരിയാണ്‌.

യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ശ്രീ. നീലകണ്‌ഠ അയ്യര്‍ ആയിരുന്നു. 1957 ല്‍ ശ്രീ. ഇ.എം.എസ്‌. മുഖ്യമന്ത്രിയും ശ്രീ. ജോസഫ്‌ മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോള്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ മുന്‍ ഡിവിഷണല്‍ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമന്‍പിള്ള അവര്‍കളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണന്‍ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്‌ നാരായണന്‍ നായര്‍, ശ്രീ. പി.എം. കൃഷ്‌ണന്‍ നമ്പൂതിരി, ശ്രീമതി. എന്‍.സി. മറിയാമ്മ, ശ്രീ. എന്‍.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എന്‍. ശങ്കരന്‍ നമ്പൂതിരി, ശ്രീമതി. എം.എസ്‌. വത്സല എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തില്‍ സ്‌കൂള്‍ പുരോഗതി പ്രാപിച്ചു.

സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എന്‍. നമ്പൂതിരി, സോപാനസംഗീതത്തില്‍ അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്‌ണന്‍ കുട്ടിമാരാര്‍, സംസ്‌കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ഈ സ്‌കൂളിലെ മുന്‍ ജീവനക്കാരാണ്‌. കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികള്‍ അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്‌. 1950-80 കാലഘട്ടത്തില്‍ ഏകദേശം 7 കിലോമീറ്റര്‍ ചുറ്റളവിലുള്ള നിര്‍ധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്‌കൂള്‍.

വരി 44: വരി 44:

= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
    *  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
    ബാലജനസഖ്യം
*  ബാന്റ് ട്രൂപ്പ്.
    *  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
    *  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
    *  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
      രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള 13 നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന്‌ ഗ്രാമത്തിന്റെ പേരുതന്നെ നല്‍കി-രാമമംഗലം ഹൈസ്‌കൂള്‍ സ്ഥാപക മാനേജര്‍ മംഗലത്തുമന ശ്രീ. രാമന്‍ നമ്പൂതിരിയാണ്‌. ഇപ്പൊഴതെതെ മാനേജര്‍ ശ്രീ.വി എന്‍. ഗണപതി നമ്പൂതിരിയാണ്‌.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
      ശ്രീ. നീലകണ്‌ഠ അയ്യര്‍ ,ശ്രീ. എം.കെ. രാമന്‍പിള്ള അവര്‍കളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണന്‍ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്‌ നാരായണന്‍ നായര്‍, ശ്രീ. പി.എം. കൃഷ്‌ണന്‍ നമ്പൂതിരി, ശ്രീമതി. എന്‍.സി. മറിയാമ്മ, ശ്രീ. എന്‍.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എന്‍. ശങ്കരന്‍ നമ്പൂതിരി, ശ്രീമതി. എം.എസ്‌.വത്സല, കെ. കെ. രാധാക്രിഷ്ണന്‍, എന്‍. . പ്രസന്ന കുമാരി
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, . മാലിനി , .പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
**ഇ. ശ്രീധരന്‍ - ഇടുക്കി        തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/67833" എന്ന താളിൽനിന്ന് ശേഖരിച്ചത്